Today: 19 Oct 2017 GMT   Tell Your Friend
Advertisements
വ്യാപാര ചര്‍ച്ച തുടങ്ങാന്‍ സമയമായിട്ടില്ല: യൂറോപ്യന്‍ എംപിമാര്‍
Photo #1 - U.K. - Otta Nottathil - 41020176

സ്ട്രാസ്ബര്‍ഗ്: ബ്രെക്സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകള്‍ യുകെയുമായി ആരംഭിക്കാന്‍ സമയമായിട്ടില്ലെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. നിര്‍ണായക വഴിത്തിരിവെന്തെങ്കിലും ഉണ്ടായ ശേഷം മാത്രമേ ചര്‍ച്ചയുടെ ഈ ഘട്ടത്തിലേക്കു കടക്കാവൂ എന്നും ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച പ്രമേയത്തിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ 557 എംപിമാര്‍ പിന്തുണ നല്‍കി. 92 പേര്‍ എതിര്‍ത്തപ്പോള്‍ 29 പേര്‍ ഹാജരായിരുന്നില്ല.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളാണ് ചര്‍ച്ച വൈകിക്കുന്നതെന്നു പല എംഇപിമാരും ആരോപിച്ചു. ബ്രിട്ടനു മുന്‍ഗണന നല്‍കണമെന്നും ആഭ്യന്തര പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി തെരേസ മേയ് തന്നെ നേരത്തെ ആവശ്യപ്പെട്ടിരുന്നത് ഇവര്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ച വൈകിക്കണമെന്ന പ്രമേയം അനുസരിക്കണമെന്നു നിര്‍ബന്ധമില്ല. എന്നാല്‍, ബ്രിട്ടനു മേല്‍ രാഷ്ട്രീയ സമ്മര്‍ദം വളര്‍ത്താന്‍ ഇതു കാരണമാകുമെന്നാണ് വിലയിരുത്തല്‍.
- dated 04 Oct 2017


Comments:
Keywords: U.K. - Otta Nottathil - 41020176 U.K. - Otta Nottathil - 41020176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020172
ബ്രെക്സിറ്റ് ചര്‍ച്ചയ്ക്ക് വേഗം കൂടണം: മേയ്, ജങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161020179
കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്റ്ററന്റ് ഉടമയ്ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
161020176
രാജ്ഞി വീണ്ടും ഡ്റൈവിങ് സീറ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141020176
ബ്രിട്ടനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131020177
ബ്രിട്ടീഷ് നേവിയില്‍ വനിതകളുടെ നൂറു വര്‍ഷം: ആഘോഷത്തില്‍ രാജ്ഞിയും പങ്കെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
131020174
ബ്രെക്സിറ്റ് ബില്‍: കുരുക്കഴിഞ്ഞിട്ടില്ലെന്ന് ബാര്‍നിയര്‍
തുടര്‍ന്നു വായിക്കുക
1110201710
സ്കോട്ടിഷ് സ്വാതന്ത്ര്യത്തിനായി വീണ്ടും ഹിതപരിശോധന നടത്തും: നിക്കോള സ്റ്റര്‍ജിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us