Today: 17 Jul 2018 GMT   Tell Your Friend
Advertisements
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കുറ്റിത്താടി നിരോധിച്ചു!
Photo #1 - U.K. - Otta Nottathil - 41020177

ലണ്ടന്‍: യുകെയിലെ വിസ, ഇമിഗ്രേഷന്‍ ജീവനക്കാര്‍ കുറ്റിത്താടി വയ്ക്കുന്നത് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഏര്‍പ്പെടുത്തിയ പുതിയ ഡ്രസ് കോഡിന്റെ ഭാഗമാണിത്.

മുഴുവന്‍ താടി വയ്ക്കുന്നതിനു നിരോധനമില്ല. അല്ലാത്തവര്‍ വൃത്തിയായി ഷേവ് ചെയ്തു വരണമെന്നാണ് നിര്‍ദേശം. മീശ വയ്ക്കുന്നതിനും വിലക്കില്ല.
- dated 04 Oct 2017


Comments:
Keywords: U.K. - Otta Nottathil - 41020177 U.K. - Otta Nottathil - 41020177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720187
തായ് ഗുഹയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ വിദഗ്ധന് വ്യവസായിയുടെ അവഹേളനം Recent or Hot News
തുടര്‍ന്നു വായിക്കുക
17720184
പ്രതിരോധ മന്ത്രിയും രാജിവച്ചു; ബ്രിട്ടീഷ് സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധി Recent or Hot News
തുടര്‍ന്നു വായിക്കുക
16720188
യൂറോപ്യന്‍ യൂണിയനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ട്രംപ് ഉപദേശിച്ചു: തെരേസ മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
15720187
യുഎസ് ~ യുകെ വ്യാപാര കരാര്‍ പ്രായോഗികം: ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
15720188
ലണ്ടനില്‍ ട്രംപിനെതിരേ പടുകൂറ്റന്‍ പ്രകടനം Recent or Hot News
ജെറമി കോര്‍ബിനും പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
13720181
ബ്രെക്സിറ്റ് ഇങ്ങനെയാണെങ്കില്‍ വ്യാപാര കരാര്‍ നടക്കില്ല: യുഎസ്
തുടര്‍ന്നു വായിക്കുക
trump_in_briten
കനത്ത സുരക്ഷയില്‍ ഡൊണള്‍ഡ് ട്രംപ് ബ്രിട്ടനിലെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us