Today: 20 Aug 2019 GMT   Tell Your Friend
Advertisements
യുകെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വന്‍ തിരിച്ചടി
Photo #1 - U.K. - Otta Nottathil - 4520195election
ലണ്ടന്‍: ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്ക് 1334 കൗണ്‍സിലര്‍മാരെ നഷ്ടമായി. തെരേസ മേയുടെ പാര്‍ട്ടി പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഈ പരാജയം പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് ഊര്‍ജമായില്ല. ജെറമി കോര്‍ബിന്‍ നയിക്കുന്ന പാര്‍ട്ടിക്കും നഷ്ടപ്പെട്ടു 82 കൗണ്‍സിലര്‍മാരെ.

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയത് വിന്‍സ് കേബിളിന്റെ യൂറോപ്യന്‍ യൂണിയന്‍ അനുകൂല പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകളാണ്. 703 കൗണ്‍സിലര്‍മാരെ അവര്‍ക്ക് അധികമായി ലഭിച്ചു.

പ്രധാന പാര്‍ട്ടികള്‍ ബ്രെക്സിറ്റുമായി മുന്നോട്ടു പോകണമെന്നതാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് അഭിപ്രായപ്പെട്ടു. എന്നാല്‍, തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച ഓരോ വോട്ടും ബ്രെക്സിറ്റിനെതിരേയുള്ളതാണെന്ന് വിന്‍സ് കേബിളും വാദിക്കുന്നു.

യൂറോപ്യന്‍ വിരുദ്ധരായ യുകെഐപിക്കും തെരഞ്ഞെടുപ്പില്‍ നഷ്ടം മാത്രമാണുണ്ടായത്, 145 സീറ്റ് കുറഞ്ഞു. അതേസമയം, ഗ്രീന്‍ പാര്‍ട്ടിയും സ്വതന്ത്രരും കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തു. 194 കൗണ്‍സിലര്‍മാരെയാണ് ഗ്രീന്‍ പാര്‍ട്ടിക്ക് അധികമായി ലഭിച്ചത്. സ്വതന്ത്രരുടെ എണ്ണം 612 പേരും വര്‍ധിച്ചു. 248 ഇംഗ്ളിഷ് കൗണ്‍സിലുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
- dated 04 May 2019


Comments:
Keywords: U.K. - Otta Nottathil - 4520195election U.K. - Otta Nottathil - 4520195election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20820195measles
ബ്രിട്ടനില്‍ അഞ്ചാംപനി തടയാന്‍ അടിയന്തര നടപടിക്കു നിര്‍ദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
20820194brexit
കരാറില്ലെങ്കില്‍ ബ്രെക്സിറ്റോടെ അതിര്‍ത്തികള്‍ അടയും Recent or Hot News
തുടര്‍ന്നു വായിക്കുക
198201910ship
ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാര്‍ക്ക് അമേരിക്ക വിസ നിഷേധിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17820196eu
യൂറോപ്യന്‍ നഴ്സുമാര്‍ക്ക് പകരം എന്‍എച്ച്എസില്‍ ജോലി കിട്ടിയത് നാലായിരം ഏഷ്യക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16820197water
ബ്രെക്സിറ്റിനെനതിരേ പ്രതിപക്ഷവുമായി സഖ്യത്തിന് മൂന്ന് ഭരണകക്ഷി എംപിമാര്‍ Recent or Hot News
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടര്‍ന്നു വായിക്കുക
16820194bakery
ഗേ കേയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച ബേക്കറിക്കാര്‍ കോടതി കയറുന്നു
തുടര്‍ന്നു വായിക്കുക
greta_sweedishe_klima_activist
ന്യൂയോര്‍ക്ക് കാലാവസ്ഥ ഉച്ചകോടി ; പായ്വഞ്ചിയില്‍ ഗ്രീറ്റ തൂണ്‍ബര്‍ഗ് സാഹസിക യാത്രയാരംഭിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us