Today: 19 Oct 2017 GMT   Tell Your Friend
Advertisements
അസ്വസ്ഥതകളുടെ ആഘോഷമായി ടോറി കോണ്‍ഫറന്‍സ്
Photo #3 - U.K. - Otta Nottathil - 51020179

മാഞ്ചസ്ററര്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് അസ്വസ്ഥതകളുടെ ആഘോഷമായി മാറി. മാപ്പു പറച്ചിലിന്റെ ഭാഷയില്‍ സംസാരിച്ച പ്രധാനമന്ത്രി തെരേസ മേയെ ചുമയും തൊണ്ടയിലെ അസ്വസ്ഥതയും ബുദ്ധിമുട്ടിച്ചു.

ഇതിനിടെ, ഒരാള്‍ വേദിയിലേക്കു കയറിവന്ന്, രാജിവയ്ക്കുമ്പോള്‍ ജീവനക്കാര്‍ പൂരിപ്പിക്കുന്ന പി45 കൈമാറിയതും കല്ലുകടിയായി. ബോറിസ് ജോണ്‍സന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് പാര്‍ട്ടിയിലെ നേതൃമാറ്റ സൂചനകളുടെ നിഴലിലായിരുന്നു തെരേസയുടെ പ്രസംഗം. വേദിയിലെ പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന് രണ്ട് അക്ഷരങ്ങള്‍ ഇളകിപ്പോകുകയും ചെയ്തതോടെ സംഗതി മൊത്തത്തില്‍ കൈവിട്ട സ്ഥിതിയായി.

1950കള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ ഹൗസിങ് പദ്ധതി വരെ തെരേസ ഇവിടെ പ്രഖ്യാപിച്ചിട്ടും അസ്വസ്ഥതകള്‍ക്കിടയില്‍ അതെല്ലാം മുങ്ങിപ്പോയി. പാര്‍ട്ടിക്കുള്ളിലും മന്ത്രിസഭയിലും ആഭ്യന്തര പ്രശ്നങ്ങള്‍ ഉള്ളതായി അവര്‍ ആവര്‍ത്തിച്ചു സമ്മതിക്കുകയും ചെയ്തു.
- dated 05 Oct 2017


Comments:
Keywords: U.K. - Otta Nottathil - 51020179 U.K. - Otta Nottathil - 51020179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nmc_new_rule_briten
എന്‍എംസിയില്‍ വീണ്ടും പൊളിച്ചെഴുത്ത് ; ബ്രിട്ടനില്‍ നേഴ്സുമാര്‍ക്ക് വീണ്ടും സുവര്‍ണ്ണാവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
box_room_innovations
ടെന്‍ഷന്‍ ഒഴിവാക്കാന്‍ ; ബോക്സ് റൂം ഇന്നോവേഷന്‍സ് ; ഇനി ഞങ്ങളുണ്ട് കൂടെ Recent or Hot News
തുടര്‍ന്നു വായിക്കുക
171020172
ബ്രെക്സിറ്റ് ചര്‍ച്ചയ്ക്ക് വേഗം കൂടണം: മേയ്, ജങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161020179
കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്റ്ററന്റ് ഉടമയ്ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
161020176
രാജ്ഞി വീണ്ടും ഡ്റൈവിങ് സീറ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141020176
ബ്രിട്ടനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു
തുടര്‍ന്നു വായിക്കുക
131020177
ബ്രിട്ടീഷ് നേവിയില്‍ വനിതകളുടെ നൂറു വര്‍ഷം: ആഘോഷത്തില്‍ രാജ്ഞിയും പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us