Today: 22 Oct 2018 GMT   Tell Your Friend
Advertisements
നഴ്സുമാരുടെയും ഡോക്റ്റര്‍മാരുടെയും റാലിയില്‍ നടന്‍ റാല്‍ഫ് ലിറ്റിലും
Photo #1 - U.K. - Otta Nottathil - 5220185
ലണ്ടന്‍: ശൈത്യകാലത്ത് എന്‍എച്ച്എസ് നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ആയിരക്കണക്കിനു നഴ്സുമാരും ഡോക്ടര്‍മാരും ലണ്ടനില്‍ പ്രകടനം നടത്തി. നടന്‍ റാല്‍ഫ് ലിറ്റില്‍ അടക്കമുള്ള പ്രമുഖരും ഇവര്‍ക്കൊപ്പം അണിചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

എന്‍എച്ച്എസിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു മതിയായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ഈ വിഷയത്തില്‍ റാല്‍ഫി ലിറ്റില്‍ നേരത്തെ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടു ട്വിറ്റര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതാണ്. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കിട്ടണമെന്നും ആവശ്യത്തിനു ജീവനക്കാരെ നിയോഗിക്കണമെന്നുമുള്ള ആവശ്യത്തിനൊപ്പം നില്‍ക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

ലേബര്‍ പാര്‍ട്ടി എംപി ജോനാഥന്‍ ആഷ്വര്‍ത്താണ് റാലിയില്‍ പങ്കെടുത്ത മറ്റൊരു പ്രമുഖന്‍. എന്‍എച്ച്എസ് സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, ഇതിനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- dated 04 Feb 2018


Comments:
Keywords: U.K. - Otta Nottathil - 5220185 U.K. - Otta Nottathil - 5220185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211020186
ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
211020184
എക്വഡോറിനെതിരേ അസാന്‍ജ് നിയമ നടപടിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
201020189
സ്രഷ്ടാവും ദൈവവുമില്ലെന്ന് സ്ററീഫന്‍ ഹോക്കിങ്ങിന്റെ പുസ്തകം Recent or Hot News
തുടര്‍ന്നു വായിക്കുക
191020186
ബ്രെക്സിറ്റ്: ട്രാന്‍സിഷന്‍ സമയം നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്റെ സമ്മതം Recent or Hot News
തുടര്‍ന്നു വായിക്കുക
181020181
ബ്രെക്സിറ്റ്: പരിവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ബ്രിട്ടന്റെ ശ്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
1710201810
അന്ന ബേണ്‍സിന് മാന്‍ ബുക്കര്‍ സമ്മാനം
തുടര്‍ന്നു വായിക്കുക
1710201804
ബ്രെക്സിറ്റ്: ഉച്ചകോടിയില്‍ പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്ന് ടസ്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us