Today: 25 Sep 2017 GMT   Tell Your Friend
Advertisements
വര്‍ഷങ്ങള്‍ക്കു മുന്‍പ് യുകെ വിട്ടവരെ തിരിച്ചെത്താന്‍ അനുവദിക്കണം: യൂറോപ്യന്‍ യൂണിയന്‍
Photo #1 - U.K. - Otta Nottathil - 5420178

ബ്രസല്‍സ്: ബ്രെക്സിറ്റ് ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്. നിലവില്‍ ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ചില ഇളവുകള്‍ നല്‍കാമെന്ന ബ്രിട്ടന്റെ വാഗ്ദാനം പര്യാപ്തമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുകെ വിട്ട യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് തിരിച്ചു ചെന്ന് അവിടെ താമസിക്കാനും സര്‍ക്കാര്‍ ആനുകൂല്യം വാങ്ങാനം അനുമതി നല്‍കണമെന്നാണ് പുതിയ ആവശ്യം.

ബ്രിട്ടന്‍ തീരെ അംഗീകരിക്കാനിടയില്ലാത്ത ആവശ്യമാണ് യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ റെസിഡന്‍സിക്കും ആനുകൂല്യത്തിനും നിയന്ത്രണാതീതമായ തോതില്‍ അപേക്ഷകര്‍ വരുമെന്നുറപ്പാണ്.

ഇപ്പോള്‍ തന്നെ മൂന്നു മില്യന്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ യുകെയില്‍ താമസിക്കുന്നു. ഇതിനു പുറമേ മുന്‍പ് രാജ്യം വിട്ടവരെയും ഉള്‍ക്കൊള്ളുക അപ്രായോഗികമാണെന്ന് അധികൃതര്‍.

ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ യൂണിയന്‍ ഈ ആവശ്യം ഉന്നയിക്കുമെന്നാണ് വിവരം. ഇതെക്കുറിച്ച് ബ്രിട്ടന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
- dated 05 Apr 2017


Comments:
Keywords: U.K. - Otta Nottathil - 5420178 U.K. - Otta Nottathil - 5420178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_wma
വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ക്രിസ്ററല്‍ ജൂബിലിയാഘോഷം ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ഉത്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
25920177
യുകെ പ്രശ്നങ്ങള്‍ കൂടുതല്‍ വ്യക്തമാക്കണം: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25920179
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ലേബര്‍ കോണ്‍ഫറന്‍സില്‍ ആവശ്യം Recent or Hot News
അനുകൂല നിലപാടുമായി ജെറമി കോര്‍ബിന്‍ തുടര്‍ന്നു വായിക്കുക
25920178
പുലരിയില്‍ നഗ്നരായി കടലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ്
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us