Today: 17 Aug 2018 GMT   Tell Your Friend
Advertisements
ട്വിറ്ററിലും ചോര്‍ച്ച!
Photo #1 - U.K. - Otta Nottathil - 5520189

ലണ്ടന്‍: ഫെയ്സ്ബുക്കിന് പിന്നാലെ ട്വിറ്ററില്‍ നിന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി സൂചന.

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച രീതിയില്‍ ട്വീറ്ററില്‍ നിന്നും വിവരശേഖരണം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കേംബ്രിജ് സര്‍വകലാശാല ഗവേഷകന്‍ അലക്സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ആപ്പ് വഴിയാണ് കേബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെങ്കില്‍ ഇതേ ഗവേഷകന്‍റെ സ്ഥാപനം വഴിയാണ് ട്വിറ്ററിലെയും വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്.

2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസ കാലയളവില്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാങ്ങിയിട്ടുണ്ടെന്നാണ് പ്രമുഖ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇങ്ങനെ എത്ര പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വ്യക്തമല്ല.
- dated 04 May 2018


Comments:
Keywords: U.K. - Otta Nottathil - 5520189 U.K. - Otta Nottathil - 5520189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us