Today: 18 Jul 2018 GMT   Tell Your Friend
Advertisements
പര്‍ദയിട്ട സ്ത്രീക്കെതിരേ ലണ്ടനില്‍ വംശീയാധിക്ഷേപം
Photo #1 - U.K. - Otta Nottathil - 5820177

ലണ്ടന്‍: പര്‍ദ ധരിച്ച സ്ത്രീക്കെതിരേ ലണ്ടനിലെ ഷോപ്പിങ് മാളില്‍ മറ്റൊരു സ്ത്രീയുടെ വംശീയാധിക്ഷേപം. പര്‍ദ ധരിക്കുന്നത് അരോചകമാണെന്ന് ആരോപിച്ചായിരുന്നു പ്രകടനം.

പര്‍ദ ധരിച്ച സ്ത്രീക്കൊപ്പം അവരുടെ ഭര്‍ത്താവുമുണ്ടായിരുന്നു. പ്രശ്നമുണ്ടാക്കിയ സ്ത്രീയോട് ഇവരും കയര്‍ത്തു സംസാരിക്കുകയായിരുന്നു. പര്‍ദ ധരിക്കുന്നത് തന്റെ സ്വാതന്ത്ര്യമാണെന്നായിരുന്നു അവരുടെ പ്രതികരണം.
- dated 04 Aug 2017


Comments:
Keywords: U.K. - Otta Nottathil - 5820177 U.K. - Otta Nottathil - 5820177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720187
തായ് ഗുഹയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ വിദഗ്ധന് വ്യവസായിയുടെ അവഹേളനം Recent or Hot News
തുടര്‍ന്നു വായിക്കുക
17720184
പ്രതിരോധ മന്ത്രിയും രാജിവച്ചു; ബ്രിട്ടീഷ് സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധി Recent or Hot News
തുടര്‍ന്നു വായിക്കുക
16720188
യൂറോപ്യന്‍ യൂണിയനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ട്രംപ് ഉപദേശിച്ചു: തെരേസ മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
15720187
യുഎസ് ~ യുകെ വ്യാപാര കരാര്‍ പ്രായോഗികം: ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
15720188
ലണ്ടനില്‍ ട്രംപിനെതിരേ പടുകൂറ്റന്‍ പ്രകടനം Recent or Hot News
ജെറമി കോര്‍ബിനും പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
13720181
ബ്രെക്സിറ്റ് ഇങ്ങനെയാണെങ്കില്‍ വ്യാപാര കരാര്‍ നടക്കില്ല: യുഎസ്
തുടര്‍ന്നു വായിക്കുക
trump_in_briten
കനത്ത സുരക്ഷയില്‍ ഡൊണള്‍ഡ് ട്രംപ് ബ്രിട്ടനിലെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us