Today: 23 Sep 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് ചര്‍ച്ചകളുടെ വേഗം കൂടണം: തെരേസ മേയ്
Photo #1 - U.K. - Otta Nottathil - 5920175

ലണ്ടന്‍: ബ്രെക്സിറ്റ് സംബന്ധിച്ച് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടത്തിവരുന്ന ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. മാസത്തില്‍ ഒരാഴ്ച മാത്രം ചര്‍ച്ച നടത്തിയാല്‍ പോരെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ബ്രെക്സിറ്റ് അനന്തര കാലഘട്ടത്തിലെ ബ്രിട്ടന്‍ ~ യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തിന്റെ സ്വഭാവം കൂടി നിര്‍ണയിക്കുന്ന തരത്തിലുള്ള പുരോഗതിയാണ് ചര്‍ച്ചയില്‍ ആവശ്യമെന്നും തെരേസ വ്യക്തമാക്കി. 2019 മാര്‍ച്ചിലാണ് ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്.
- dated 04 Sep 2017


Comments:
Keywords: U.K. - Otta Nottathil - 5920175 U.K. - Otta Nottathil - 5920175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ് Recent or Hot News
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22920176
ടയര്‍ 2 വിസയോട് ഇന്ത്യക്കാര്‍ക്ക് താത്പര്യം കുറയുന്നു Recent or Hot News
ടയര്‍ 1 ഇന്‍വെസ്ററര്‍ വിസ നല്‍കിയത് 72 ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നു വായിക്കുക
229201705
വിസ ഫീസ് വര്‍ധന: ബ്രിട്ടീഷ് ഹോം ഓഫീസിന്റെ വരുമാനത്തില്‍ വന്‍ വളര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
22920171
ബ്രെക്സിറ്റ് ഡീല്‍: തെരേസയുടെ വാഗ്ദാനം 20 ബില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
21920178
പാഴ്സണ്‍ ഗ്രീന്‍ സ്ഫോടനം: മൂന്നാമത്തെ പ്രതിയും അറസ്ററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us