Today: 16 Jan 2019 GMT   Tell Your Friend
Advertisements
അനിശ്ചിതകാലത്തേക്ക് യുകെയില്‍ തങ്ങാനുള്ള അപേക്ഷ: അവസാന തീയതി ഏപ്രില്‍ 5
Photo #1 - U.K. - Otta Nottathil - 62201810
ലണ്ടന്‍: ടയര്‍ 1 ജനറല്‍ (ഐഎല്‍ആര്‍) വിസയുള്ള വിദേശികള്‍ക്ക് അനിശ്ചിത കാലത്തേക്ക് യുകെയില്‍ തങ്ങാന്‍ അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ ഏപ്രില്‍ അഞ്ച് വരെ സമര്‍പ്പിക്കാം.

ഏപ്രില്‍ ആറു മുതല്‍ ഈ സെറ്റില്‍മെന്റ് റൂട്ട് ബ്രിട്ടന്‍ അവസാനിപ്പിക്കുകയാണ്. അതിനു മുന്‍പ് അനുമതി നേടാന്‍ ലൈഫ് ഇന്‍ ദ യുകെ ടെസ്ററും ഇംഗ്ളീഷ് ഭാഷാ ടെസ്ററും പാസാകണം.

2008ല്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരാണ് ടയര്‍ 1 വിസ കാറ്റഗറി അവതരിപ്പിക്കുന്നത്. അന്നിതു വന്‍ തോതില്‍ പ്രചാരമാര്‍ജിക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നു വന്ന സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയം കാരണം ഇതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
- dated 05 Feb 2018


Comments:
Keywords: U.K. - Otta Nottathil - 62201810 U.K. - Otta Nottathil - 62201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16120195brexitnext
ബ്രെക്സിറ്റ്: ഇനിയെന്ത്? Recent or Hot News
തുടര്‍ന്നു വായിക്കുക
16120194brexit
ബ്രെക്സിറ്റ് ബ്രിട്ടന്, ആശങ്ക യൂറോപ്പിന് Recent or Hot News
തുടര്‍ന്നു വായിക്കുക
16120192brexit
ഇതു കുട്ടിക്കളിയല്ല: ബ്രെക്സിറ്റ് കരാറിനെ എതിര്‍ത്ത എംപിമാര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ശകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
16120196brexit
അദ്ഭുതം സംഭവിച്ചില്ല; ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
15120193brexit
തുടങ്ങും മുന്‍പേ തോറ്റ യുദ്ധം പോലെ തെരേസ മേയ് ബ്രെക്സിറ്റ് വോട്ടെടുപ്പിന് Recent or Hot News
തുടര്‍ന്നു വായിക്കുക
14120198brexit
ബ്രെക്സിറ്റ് വോട്ടെടുപ്പ് ചൊവ്വാഴ്ച; പിന്തുണയ്ക്കണമെന്നു പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
14120193hawking
അവസാന ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അവസാന പുസ്തകം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us