Today: 16 Sep 2019 GMT   Tell Your Friend
Advertisements
പാകിസ്ഥാനിലേക്കുള്ള സര്‍വീസ് ബ്രിട്ടീഷ് എയര്‍വേസ് പുനരാരംഭിച്ചു
Photo #1 - U.K. - Otta Nottathil - 6620197british

ഇസ്ലാമാബാദ്: ബ്രിട്ടീഷ് എയര്‍വേസ് പതിനൊന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാകിസ്താനിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചു. ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍ 2008 സെപ്റ്റംബര്‍ 20~നുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് പാകിസ്താനിലേക്കുള്ള സര്‍വീസ് ബ്രിട്ടീഷ് എയര്‍വേസ് നിര്‍ത്തലാക്കിയത്.

സര്‍വീസ് വീണ്ടുമാരംഭിച്ച വിവരം പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ചമുതല്‍ ലണ്ടനില്‍നിന്ന് ഇസ്ലാമാബാദിലേക്കും തിരിച്ചും ആഴ്ചയില്‍ മൂന്നുതവണ സര്‍വീസുണ്ടായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച ബ്രിട്ടനില്‍നിന്നെത്തിയ ആദ്യവിമാനത്തിലെ യാത്രക്കാരെ പാക് വ്യോമയാനമന്ത്രി ഗുലാം സര്‍വാര്‍ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചുവെന്നും പാക് ഔദ്യോഗികമാധ്യമം വ്യക്തമാക്കി.
- dated 06 Jun 2019


Comments:
Keywords: U.K. - Otta Nottathil - 6620197british U.K. - Otta Nottathil - 6620197british,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15920194closet
കൊട്ടാരത്തില്‍ നിന്ന് ക്ളോസറ്റ് മോഷണം പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
16920195brexit
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബ്രെക്സിറ്റ് റദ്ദാക്കും: ലിബറല്‍ ഡെമോക്രാറ്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920195cameron
ബ്രെക്സിറ്റിന്റെ പേരില്‍ മാപ്പ് ചോദിച്ച് ഡേവിഡ് കാമറണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920191modi
നീരവ് മോദിയുടെ സഹോദരന് റെഡ് കോര്‍ണര്‍ നോട്ടീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
post_study_visa_uk_home_office_2020
പോസ്ററ് സ്ററഡി വിസ ബ്രിട്ടന്‍ പുന:സ്ഥാപിച്ചു ; ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സുവര്‍ണ്ണാവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
strike_british_airways_pilots
പൈലറ്റുമാര്‍ സമരത്തില്‍ : ബ്രിട്ടീഷ് എയര്‍വേസ് നിരവധി സര്‍വീസുകള്‍ റദ്ദാക്കി ; മാപ്പിരന്ന് കമ്പനി
തുടര്‍ന്നു വായിക്കുക
national_kalamela_uukma_nov_2_manchester
യുക്മ ദേശീയ കലാമേള നവംബര്‍ രണ്ടിന് മാഞ്ചസ്റററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us