Today: 25 May 2017 GMT   Tell Your Friend
Advertisements
കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച സ്ത്രീ കുറ്റക്കാരിയല്ലെന്നു കോടതി
Photo #1 - U.K. - Otta Nottathil - 7420173
ലെസ്റ്റര്‍: എട്ടു മാസം പ്രായമുള്ള കുട്ടിയെ അമ്മയുടെ കൈയില്‍നിന്നു തട്ടിയെടുക്കാന്‍ ശ്രമിച്ച അറുപത്തിരണ്ടുകാരി കുറ്റക്കാരിയല്ലെന്ന് കോടതി വിധി.

റുകിബായ് കരവാദ്ര എന്ന ഇന്ത്യക്കാരിയായിരുന്നു കേസിലെ പ്രതി. ലെസ്ററര്‍ ക്രൗണ്‍ കോര്‍ട്ടാണ് ഇവരെ കുറ്റവിമുക്തയാക്കിയത്.

കുട്ടിയെ എനിക്കു വേണം എന്നാവശ്യപ്പെട്ട് ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതിക്കാരിയായ സാറാ ഹണ്ടിന്റെ ആരോപണം. എന്നാല്‍, ജൂറി ഏകകണ്ഠമായി ഇവരെ വെറുതേ വിടാന്‍ തീരുമാനിക്കുകയായിരുന്നു.

അഞ്ച് പുരുഷന്‍മാരും ഏഴു സ്ത്രീകളും അടങ്ങിയ ജൂറിക്ക് വിധി പ്രഖ്യാപിക്കാന്‍ 57 മിനിറ്റ് മാത്രമാണ് ആവശ്യം വന്നത്. ഭാഷ മനസിലാകാത്തതിനാല്‍ സാറ തന്നെ തെറ്റിദ്ധരിച്ചതാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇവരുടെ താമസ സ്ഥലത്ത് ഒരു ഫ്ളാറ്റ് വൃത്തിയാക്കാനാണ് താന്‍ പോയതെന്നും അവര്‍ പറഞ്ഞു. തന്റെ ഫ്ളാറ്റ് വൃത്തിയാക്കാനാണ് അവര്‍ വന്നതെന്ന് മറ്റൊരു സ്ത്രീ സാക്ഷി പറയുകയു ംചെയ്തു. അവര്‍ക്ക് ഫ്ളാറ്റ് മാറിപ്പോയതാണെന്നു ബോധ്യപ്പെട്ടാണ് കോടതിയുടെ വിധി.
- dated 06 Apr 2017


Comments:
Keywords: U.K. - Otta Nottathil - 7420173 U.K. - Otta Nottathil - 7420173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201712
ഹൗട്ടന് സ്വയം പൂര്‍ണനായി തോന്നുന്നത് ഇപ്പോള്‍! Recent or Hot News
തുടര്‍ന്നു വായിക്കുക
255201711
ലണ്ടന്റെ സുരക്ഷയ്ക്ക് ആയിരം സായുധ സൈനികര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25520177
മാഞ്ചസ്ററര്‍ ആക്രമണം: സ്ത്രീ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്ററില്‍ Recent or Hot News
പിടിയിലായവരില്‍ ആബേദിയുടെ സഹോദരനും തുടര്‍ന്നു വായിക്കുക
24520171
ബ്രിട്ടനില്‍ സുരക്ഷാ ലെവല്‍ ഉയര്‍ത്തി : പട്ടാളം നിരത്തിലിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
24520173
മാഞ്ചസ്റ്ററില്‍ കൊല്ലപ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞു Recent or Hot News
ലോകനേതാക്കള്‍ ആക്രമണത്തെ അപലപിച്ചു തുടര്‍ന്നു വായിക്കുക
മാഞ്ചസ്ററര്‍ അക്രമിയെ തിരിച്ചറിഞ്ഞു
തുടര്‍ന്നു വായിക്കുക
terror_manchester
മാഞ്ചസ്റററിലെ സ്ഫോടനം : മരിച്ചവരിലേറെയും യുവാക്കളും കുട്ടികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us