Today: 26 May 2017 GMT   Tell Your Friend
Advertisements
ബ്രിട്ടന്‍ വിസ നിയന്ത്രണം പ്രാബല്യത്തില്‍
Photo #1 - U.K. - Otta Nottathil - 7420176
ലണ്ടന്‍: ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ഇന്ത്യ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് വിസ നല്‍കുന്നതിനാണ് യു.കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ടയര്‍ ടു വിസ നല്‍കുന്നതിനാണ് യു.കെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ഈ വിസ സംവിധാനമാണ്. ഇന്ത്യയുള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ യു.കെയില്‍ ജോലിക്കെത്തിക്കുന്ന സ്പോണ്‍സര്‍മാര്‍ ഇനി 1,000 പൗണ്ട് ഇമിഗ്രേഷന്‍ സ്കില്‍സ് ചാര്‍ജായി നല്‍കണം. സന്നദ്ധസംഘടനകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇതില്‍ ഇളവുണ്ട്. ഇവര്‍ 364 പൗണ്ട് നല്‍കിയാല്‍ മതിയാവും. തൊഴില്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ യു.കെ പൗരന്‍മാരെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍.

പുതിയ തീരുമാനം മൂലം യു.കെയിലെ പല സ്ഥാപനങ്ങളും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മേലില്‍ വിമുഖ കാണിയ്ക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ബ്രിട്ടീഷ് വിസക്ക് അപേക്ഷിക്കുന്നവര്‍ ക്രിമിനല്‍ കേസുകള്‍ നിലവില്ല എന്നതിെന്‍റ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷക്കൊപ്പം മേലില്‍ നല്‍കിയിരിയ്ക്കണം. ടയര്‍ ടു വിസയുമായി യു.കെയില്‍ ജോലിക്കെത്തുന്നവരുടെ മിനിമം ശമ്പളം 25,000 പൗണ്ടില്‍ നിന്ന് 30,000 പൗണ്ടായി ഉയര്‍ത്തിയതും ഒരു പ്രത്യേകതയാണ്.
- dated 06 Apr 2017


Comments:
Keywords: U.K. - Otta Nottathil - 7420176 U.K. - Otta Nottathil - 7420176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26520175
യുകെയില്‍ നിതാന്ത ജാഗ്രത; വ്യാപക റെയ്ഡ് Recent or Hot News
ആബിദിയുടെ വിഡിയോ കണ്ടെത്തി തുടര്‍ന്നു വായിക്കുക
26520174
മാഞ്ചസ്റ്റര്‍ അക്രമി ജര്‍മനിയില്‍ ഇറങ്ങിയിരുന്നു Recent or Hot News
ആബിദിയുടേത് ജിഹാദി കുടുംബം; അന്വേഷണം ലിബിയയിലും തുടര്‍ന്നു വായിക്കുക
26520173
മാഞ്ചസ്റററിനു സാന്ത്വനമായി രാജ്ഞി ആശുപത്രിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
255201712
ഹൗട്ടന് സ്വയം പൂര്‍ണനായി തോന്നുന്നത് ഇപ്പോള്‍! Recent or Hot News
തുടര്‍ന്നു വായിക്കുക
255201711
ലണ്ടന്റെ സുരക്ഷയ്ക്ക് ആയിരം സായുധ സൈനികര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25520177
മാഞ്ചസ്ററര്‍ ആക്രമണം: സ്ത്രീ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്ററില്‍
പിടിയിലായവരില്‍ ആബേദിയുടെ സഹോദരനും തുടര്‍ന്നു വായിക്കുക
24520171
ബ്രിട്ടനില്‍ സുരക്ഷാ ലെവല്‍ ഉയര്‍ത്തി : പട്ടാളം നിരത്തിലിറങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us