Today: 25 Feb 2018 GMT   Tell Your Friend
Advertisements
വ്യാജ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത് ദമ്പതികള്‍ സമ്പാദിച്ചത് അഞ്ച് ലക്ഷം പൗണ്ട്
Photo #1 - U.K. - Otta Nottathil - 82201810
Photo #2 - U.K. - Otta Nottathil - 82201810

ലണ്ടന്‍: സെയിന്‍സ്ബറി ജീവനക്കാരായിരുന്ന ദമ്പതികള്‍ വ്യാജ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത് അഞ്ച് ലക്ഷം പൗണ്ട് സമ്പാദിച്ചെന്ന് കണ്ടെത്തല്‍. 13 ഏഷ്യന്‍ യുവാക്കള്‍ക്കാണ് ഇവര്‍ ലിത്വാനിയക്കാരായ വ്യാജ വധുക്കളെ സംഘടിപ്പിച്ച് തട്ടിപ്പ് കല്യാണങ്ങള്‍ നടത്തിക്കൊടുത്തത്.

യൂറോപ്യന്‍ പൗരത്വമുള്ളവരെ വിവാഹം കഴിച്ചാല്‍ ബ്രിട്ടനില്‍ സ്ഥിര താമസത്തിന് അനുമതി ലഭിക്കും എന്ന സൗകര്യം ദുരുപയോഗം ചെയ്യാനായിരുന്നു വിവാഹം കഴിച്ചതായി രേഖയുണ്ടാക്കല്‍. അയാസ് ഖാന്‍, ജുര്‍ഗിത പാവ്ലോസ്കിറ്റ് എന്നിവരാണ് പ്രതികള്‍.

വരന്‍മാരില്‍നിന്നാണ് ഇവര്‍ വലിയ തുക ഫീസായി ഈടാക്കിയിരുന്നത്. ഇതിലൊരു ഭാഗം കൊടുത്താണ് വ്യാജ വധുക്കളെ ഏര്‍പ്പാടാക്കുന്നത്. ഇത്തരത്തില്‍ വിവാഹം കഴിപ്പിച്ച 13 ദമ്പതിമാരില്‍ രണ്ടു പേര്‍ മാത്രമാണ് ഇപ്പോഴും ഒരുമിച്ചു കഴിയുന്നതെന്ന് കോടതിക്കു ബോധ്യമായി.
- dated 08 Feb 2018


Comments:
Keywords: U.K. - Otta Nottathil - 82201810 U.K. - Otta Nottathil - 82201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24220187
നമുക്കു പണ്ടേ അറിയാം, അവരിപ്പോള്‍ കണ്ടെത്തി; ആനകള്‍ക്കും വ്യക്തിത്വമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
23220188
എംപിയെ കാണാനെത്തിയ സിഖുകാരന് വംശീയ അധിക്ഷേപം Recent or Hot News
തുടര്‍ന്നു വായിക്കുക
23220187
യുകെയില്‍നിന്നുള്ള ഒഴിഞ്ഞു പോകല്‍ റെക്കോഡ് ഭേദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22220187
ബോറിസ് ജോണ്‍സനെതിരായ ജര്‍മന്‍ ആരോപണം അനുയായികള്‍ തള്ളി Recent or Hot News
'ബ്രെക്സിറ്റ് കൈവിട്ടു പോയെന്ന് പറഞ്ഞിട്ടില്ല'' തുടര്‍ന്നു വായിക്കുക
22220185
സ്ത്രീകള്‍ക്ക് അവഹേളനം: സേവ് ദ ചില്‍ഡ്രന്‍ മുന്‍ മേധാവി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ട നിലയില്‍
തുടര്‍ന്നു വായിക്കുക
21220185
നഴ്സുമാര്‍ക്കായുള്ള ക്യാംപെയ്നുമായി കേറ്റ് മിഡില്‍ടണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us