Today: 14 Aug 2018 GMT   Tell Your Friend
Advertisements
ലണ്ടനില്‍ കുര്‍ദിഷ് പ്രകടനത്തിനെതിരേ മെട്രോപൊളിറ്റന്‍ പോലീസിന്റെ ക്രൂര
Photo #1 - U.K. - Otta Nottathil - 8220189

ലണ്ടന്‍: കുര്‍ദിഷ് സംഘടനകള്‍ ബ്രിട്ടീഷ് തലസ്ഥാനത്തു നടത്തിയ പ്രതിഷേധ പ്രകടനത്തെ പോലീസ് അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു.

ആയിരക്കണക്കിനു കുര്‍ദുകള്‍ പങ്കെടുത്ത പ്രകടനം നോര്‍ത്ത് ലണ്ടന്‍ തെരുവുകളിലാണ് സംഘടിപ്പിക്കപ്പെട്ടത്. സിറിയയിലെ കുര്‍ദ് നഗരമായ അഫ്രിനില്‍ തുര്‍ക്കി നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിക്കാനായിരുന്നു ഇത്.

ഈ പ്രകടനത്തെ നേരിടുന്നതിനിടെ മെട്രോപൊളിറ്റന്‍ പോലീസ് ഒരാളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്. പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ ഇയാളെ നിലത്തിട്ട് നിരന്തരം മര്‍ദിക്കുന്നതാണ് കാണുന്നത്. പ്രതിഷേധിക്കാതിരുന്ന ഇയാള്‍ക്ക് കാര്യമായ പരുക്കേറ്റിരുന്നോ എന്നും സംശയിക്കുന്നു.
- dated 08 Feb 2018


Comments:
Keywords: U.K. - Otta Nottathil - 8220189 U.K. - Otta Nottathil - 8220189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us