Today: 21 Feb 2019 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് ജോലികളോട് യൂറോപ്യന്‍ തൊഴിലാളികള്‍ക്ക് താത്പര്യം കുറയുന്നു
Photo #1 - U.K. - Otta Nottathil - 8220193job
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ബ്രിട്ടനിലെ ജോലികളോടുള്ള താത്പര്യം കുറയുന്നു എന്ന് കണക്കുകളില്‍ വ്യക്തമാകുന്നു. ലോകത്തെ ഏറ്റവും വലിയ ജോബ് സെര്‍ച്ച് എന്‍ജിനുകളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു നിഗമനം.

ബിബിസി ന്യൂസാണ് ജോബ് സെര്‍ച്ച് എന്‍ജിനുകളില്‍നിന്നുള്ള കണക്കുകള്‍ അവലോകനം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കിയത്. 2015 മുതല്‍ ബ്രിട്ടീഷ് ജോലികള്‍ക്കായുള്ള തെരച്ചില്‍ കുറഞ്ഞു വരുന്നു എന്നാണ് ഇതില്‍ വ്യക്തമാകുന്നത്.

യുകെയിലെ കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത്കെയര്‍ മേഖലകളിലാണ് യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികള്‍ക്ക് താത്പര്യം ഏറ്റവും കുറഞ്ഞിരിക്കുന്നത്. 2015 ഫെബ്രുവരിയിലാണ് ഇത് ഏറ്റവും ഉയര്‍ന്നു നിന്നിരുന്നത്. ഒരു മില്യന്‍ ജോബ് സെര്‍ച്ചുകളില്‍ 17,513 എണ്ണം അന്ന് യുകെയിലേക്കായിരുന്നു. എന്നാല്‍, 2017 ജൂലൈ ആയതോടെ ഇത് 14,701 ആയി കുറഞ്ഞു. 2018 ഡിസംബറോടെ ഇത് പതിനാറായിരത്തിനടുത്തു വരെ എത്തി.
- dated 07 Feb 2019


Comments:
Keywords: U.K. - Otta Nottathil - 8220193job U.K. - Otta Nottathil - 8220193job,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21220198brexit
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രെക്സിറ്റ് വിരുദ്ധര്‍ കരുത്താര്‍ജിക്കുന്നു Recent or Hot News
20 എംപിമാര്‍ കൂടി സ്വതന്ത്ര ഗ്രൂപ്പിലേക്ക് തുടര്‍ന്നു വായിക്കുക
20220194brexit
ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും ബ്രസല്‍സില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20220193shamima
ഐഎസില്‍ ചേര്‍ന്ന ഷമീമയ്ക്ക് ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
192201910labour
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ കലാപം Recent or Hot News
ഏഴ് എംപിമാര്‍ പാര്‍ട്ടി വിട്ടു തുടര്‍ന്നു വായിക്കുക
19220191gene
അന്ധത തടയാന്‍ ആദ്യമായി ജീവന്‍ തെറാപ്പി പരീക്ഷഇച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18220199marx
മാര്‍ക്സിന്റെ ശവകുടീരം വീണ്ടും ആക്രമിക്കപ്പെട്ടു
തുടര്‍ന്നു വായിക്കുക
18220198shamima
ഷമീമയ്ക്കു മടങ്ങണം; പക്ഷേ, കുറ്റബോധമില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us