Today: 28 Jan 2021 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ മൂന്നാമത്തെ വാക്സിന് അനുമതി
Photo #1 - U.K. - Otta Nottathil - 9120214modena

ലണ്ടന്‍: കോവിഡ് ~19നെ ചെറുക്കാന്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനും യു.കെയില്‍ അനുമതിയായി. മോഡേണ കമ്പനിയുടെ വാക്സിന്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്.

യുഎസ് ~ ജര്‍മന്‍ സംരംഭമായ ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിനാണ് ആദ്യം ഇവിടെ അനുമതി ലഭിച്ചിരുന്നത്. തുടര്‍ന്ന് ഓക്സ്ഫഡ് ~ അസ്ട്രസെനക്ക വാക്സിനും അനുമതി നല്‍കിയിരുന്നു.

അതേസമയം, മൂന്ന് വാക്സിനുകളായെങ്കിലും ഇത് മുഴുവന്‍ ആളുകളിലേക്കുമെത്താന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് കരുതുന്നത്. 70 ലക്ഷം വാക്സിനുകള്‍ക്കാണ് പ്രാരംഭഘട്ടത്തില്‍ യു.കെ ഓര്‍ഡര്‍ നല്‍കിയത്.
- dated 09 Jan 2021


Comments:
Keywords: U.K. - Otta Nottathil - 9120214modena U.K. - Otta Nottathil - 9120214modena,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28120219priti
യുകെ വിടാന്‍ ആഗ്രഹിക്കുന്നവരെ എയര്‍പോര്‍ട്ടില്‍നിന്ന് തിരിച്ചയച്ചേക്കും: മുന്നറിയിപ്പുമായി പ്രീതി പട്ടേല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
uukma_new_media_debate_discussion
യുക്മയുടെ നവമാധ്യമ സുരക്ഷാ സംവാദം ഉണര്‍വേകി Recent or Hot News
തുടര്‍ന്നു വായിക്കുക
271202110vaccine
ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ 'വാക്സിന്‍ യുദ്ധം' മുറുകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27120219boris
കോവിഡിനു കീഴടങ്ങിയവര്‍ക്ക് ആദരമര്‍പ്പിച്ച് ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27120217nhs
വരും മാസങ്ങളില്‍ കോവിഡിന് കൂടുതല്‍ ഫലപ്രദമായ ചികിത്സ നല്‍കാനാകും: എന്‍എച്ച്എസ് മേധാവി Recent or Hot News
തുടര്‍ന്നു വായിക്കുക
26120215modena
വൈറസിന്റെ പുതിയ വകഭേദത്തിനെതിരേ മൊഡേണ വാക്സിന്‍ ഫലപ്രദം
തുടര്‍ന്നു വായിക്കുക
26120214virus
ബ്രിട്ടനിലെ വൈറസ് വകഭേദം കൂടുതല്‍ മാരകം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us