Today: 24 Jun 2018 GMT   Tell Your Friend
Advertisements
ഹാരിയുടെ വിവാഹം രാജകീയമാക്കാന്‍ രാജകുടുംബം
Photo #1 - U.K. - Otta Nottathil - 9320188

ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ വിവാഹം ആഘോഷിക്കാനൊരുങ്ങി ബ്രിട്ടന്‍. ഹാരിയുടെയും മേഘന്‍ മാര്‍ക്കിളിന്‍റെയും വിവാഹത്തെ ദേശീയാഘോഷദിനമെന്നാണ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റുഡ് വിശേഷിപ്പിച്ചിരിക്കുന്നത്.

മേയ് 19തിനാണ് വിവാഹം. വിവാഹം പ്രമാണിച്ച് രാജ്യത്തെ പബ്ബുകളെല്ലാം രാത്രി വൈകിയും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകിട്ട് 11 മണിയോടെ അടച്ചിരുന്ന പബുകള്‍ ഇനി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ തുറന്നു പ്രവര്‍ത്തിക്കും. രാജ്യത്തെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒത്തു കൂടാനുള്ള അവസരം എന്ന നിലയിലാണ് മുന്നൊരുക്കങ്ങളെല്ലാം. വിന്‍ഡ്സര്‍ കാസിലിലെ സെന്‍റ് ജോര്‍ജ്സ് ചാപ്പലിലാണ് വിവാഹം.
- dated 08 Mar 2018


Comments:
Keywords: U.K. - Otta Nottathil - 9320188 U.K. - Otta Nottathil - 9320188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22620189
റിയാലിറ്റി താരം സോഫി ഗ്രാഡന്‍ ജീവനൊടുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
20620187
ബ്രിട്ടന്‍ നിര്‍മാണ മേഖല ; യൂറോപ്യര്‍ 7% മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
186201810
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ വിസ ഇളവ് നല്‍കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
immigration_cap_lifted_up_doctors_nurses
ബ്രിട്ടനില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഇമിഗ്രേഷന്‍ ക്യാപ്പില്‍ നിന്നൊഴിവാക്കി
തുടര്‍ന്നു വായിക്കുക
5620187
വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള സ്വവര്‍ഗപ്രേമികള്‍ വിദേശത്തു പോയി വിവാഹം കഴിക്കുന്നു
തുടര്‍ന്നു വായിക്കുക
4620183
ബര്‍ലിന്‍ കത്തീഡ്രലില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പോലീസ് വെടിവച്ചു വീഴ്ത്തി
തുടര്‍ന്നു വായിക്കുക
4620182
സ്തനാര്‍ബുദത്തിന് കീമോതെറാപ്പി ഒഴിവാക്കാന്‍ ടെസ്ററ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us