Today: 22 Apr 2018 GMT   Tell Your Friend
Advertisements
യുകെ യൂറോപ്പിന്റെ മയക്കുമരുന്ന് തലസ്ഥാനമാകുന്നു
Photo #1 - U.K. - Otta Nottathil - 9420183
ലണ്ടന്‍: യൂറോപ്പിന്റെ മയക്കുമരുന്ന് വിപണന തലസ്ഥാനമായി യുകെ മാറുന്നതായി കണക്കുകളില്‍ സൂചന. ബ്രിട്ടീഷ് തലസ്ഥാനത്തു മാത്രം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഈ വര്‍ഷം ഇതുവരെ അമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നും കണക്ക്.

11 ബില്യന്‍ പൗണ്ടിന്റെ മയക്കുമരുന്ന് വിപണിയാണ് യുകെയില്‍ ഇപ്പോഴുള്ളതെന്ന് ടോട്ടനം എംപി ഡേവിഡ് ലാമി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം ലണ്ടന്‍ മേയര്‍ ഗൗരവമായെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനധികൃത മരുന്നു വിപണിയുടെ മൂല്യം 5.3 ബില്യന്‍ വരുമെന്നാണ് ആഭ്യന്തര വകുപ്പ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് എന്‍എച്ച്എസില്‍ പൊതു പണം ഉപയോഗിച്ച് നല്‍കുന്ന ചികിത്സയും, കോടതിച്ചെലവുകളും, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ നടത്തുന്ന മോഷണങ്ങളും കൂടി കണക്കിലെടുത്താല്‍ 10.7 ബില്യന്‍ എത്തുമെന്ന് ലാമി ചൂണ്ടിക്കാട്ടുന്നു.
- dated 09 Apr 2018


Comments:
Keywords: U.K. - Otta Nottathil - 9420183 U.K. - Otta Nottathil - 9420183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us