Today: 20 Sep 2018 GMT   Tell Your Friend
Advertisements
ആണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പാവാടയുടുക്കാം
Photo #1 - U.K. - Otta Nottathil - 9420189

ലണ്ടന്‍: ആണ്‍കുട്ടികള്‍ക്ക് യൂനിഫോമെന്ന നിലയില്‍ പാവാട ധരിക്കാന്‍ അനുമതി. ബ്രിട്ടനിലെ പ്രമുഖ സ്വകാര്യ ബോര്‍ഡിങ് സ്കൂളിലാണ് പുതിയ നിര്‍ദേശം. ഇംഗ്ളണ്ടിലെ റൂത്ലന്‍ഡിലെ അപ്പിങ്ഹാം സ്കൂളില്‍ ആണ്‍~പെണ്‍ ഭേദമില്ലാതെ കുട്ടികളെ വിദ്യാര്‍ഥികള്‍ എന്നാണ് സംബോധന ചെയ്യാറുള്ളത്.

വിദ്യാര്‍ഥികള്‍ക്കിടയിലെ ലിംഗവിവേചനമൊഴിവാക്കാന്‍ പാവാട യൂനിഫോമായി സ്വീകരിക്കാന്‍ തയാറാണെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്കൂളുകള്‍ ഈ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നിലവില്‍ വെളുത്ത ഷര്‍ട്ടും ചാരനിറത്തിലുള്ള പാവാടയുമാണ് പെണ്‍കുട്ടികളുടെ യൂനിഫോം.
- dated 09 Apr 2018


Comments:
Keywords: U.K. - Otta Nottathil - 9420189 U.K. - Otta Nottathil - 9420189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ? Recent or Hot News
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
13920181
വിദേശ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു
~ ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക
~ വിദേശികള്‍ക്ക് പ്രതീക്ഷ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us