Today: 27 May 2017 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് ധനികരില്‍ ഹിന്ദുജമാര്‍ മുന്നില്‍
Photo #1 - U.K. - Otta Nottathil - 95201710

ലണ്ടന്‍: ബ്രിട്ടനിലെ ധനികരുടെ 2017ലെ ലിസ്റ്റില്‍ ഒന്നാമതെത്തി ഇന്ത്യക്കാരായ ഹിന്ദുജ സഹോദരന്മാര്‍. 1620 കോടി പൗണ്ടാണ് ഇവരുടെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 320 കോടി കൂടുതലാണിത്.

ശ്രീചന്ദും (81) ഗോപിചന്ദ് ഹിന്ദുജയും (77) എണ്ണ, വാതകം, ഓട്ടോമോട്ടിവ്, ഐ.ടി, ഊര്‍ജം, മാധ്യമം, ബാങ്കിങ്, ആരോഗ്യമേഖല എന്നിവയിലെ നിക്ഷേപത്തിലൂടെ ഉണ്ടാക്കിയ നേട്ടമാണ് ഇവരെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്.

ബ്രിട്ടനിലെ ഏറ്റവും ധനികരായ 1,000 പേരുടെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാരെ കൂടാതെ ഇന്ത്യക്കാരായ 40 പേര്‍ കൂടിയുണ്ട്. ഇന്ത്യന്‍ സംരംഭക സഹോദരന്മാരായ ഡേവിഡും സിമോണ്‍ റൂബെനും 1400 കോടി പൗണ്ടുമായി മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇവരായിരുന്നു ഒന്നാം സ്ഥാനത്ത്.

സ്റ്റീല്‍ വ്യാപാരി എന്‍. ലക്ഷ്മിയും മൂന്നാം സ്ഥാനത്തുണ്ട്. 1320 കോടി പൗണ്ടുമായി മിത്തലാണ് നാലാം സ്ഥാനത്ത്. ബ്രെക്സിറ്റിന്‍െറ അനന്തരഫലമാണ് ഇവരുടെ സമ്പാദ്യത്തിലെ വര്‍ധനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
- dated 09 May 2017


Comments:
Keywords: U.K. - Otta Nottathil - 95201710 U.K. - Otta Nottathil - 95201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കംപ്യൂട്ടര്‍ തകരാര്‍ ; ബ്രിട്ടീഷ് എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ താറുമാറായി Recent or Hot News
തുടര്‍ന്നു വായിക്കുക
27520179
ഭീകരതയെ നേരിടാന്‍ ബ്രിട്ടനു ഫ്രാന്‍സിന്റെ സഹായ വാഗ്ദാനം Recent or Hot News
തുടര്‍ന്നു വായിക്കുക
27520176
ജനക്കൂട്ടത്തെ ഒഴിവാക്കി പിന്‍വാതിലിലൂടെ ഒബാമ Recent or Hot News
തുടര്‍ന്നു വായിക്കുക
27520174
തീവ്രവാദത്തിനു പ്രചാരണായുധം നല്‍കുന്ന സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കണം: തെരേസ മേ Recent or Hot News
ജി7 നേതാക്കള്‍ക്ക് യോജിപ്പ് തുടര്‍ന്നു വായിക്കുക
26520175
യുകെയില്‍ നിതാന്ത ജാഗ്രത; വ്യാപക റെയ്ഡ് Recent or Hot News
ആബിദിയുടെ വിഡിയോ കണ്ടെത്തി തുടര്‍ന്നു വായിക്കുക
26520174
മാഞ്ചസ്റ്റര്‍ അക്രമി ജര്‍മനിയില്‍ ഇറങ്ങിയിരുന്നു
ആബിദിയുടേത് ജിഹാദി കുടുംബം; അന്വേഷണം ലിബിയയിലും തുടര്‍ന്നു വായിക്കുക
26520173
മാഞ്ചസ്റററിനു സാന്ത്വനമായി രാജ്ഞി ആശുപത്രിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us