Today: 19 Aug 2017 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ നീന്തല്‍ക്കുളത്തില്‍ ബുര്‍ഖിനികള്‍ ധരിക്കാന്‍ മുസ്ളിം താരങ്ങള്‍ക്ക് അനുമതി
Photo #1 - U.K. - Otta Nottathil - burkhini_briten
ലണ്ടന്‍: ഇംഗ്ളണ്ടിലെ മുസ്ളിം വനിതാ നീന്തല്‍താരങ്ങള്‍ക്ക് ബുര്‍ഖിനികള്‍ ധരിച്ച് മത്സരത്തിനിറങ്ങാന്‍ അനുമതി. മുസ്ളിം വിമന്‍സ് സ്പോര്‍ട് ഫൗണ്ടേഷന്‍റെ അപേക്ഷ സ്വീകരിച്ച ഇംഗ്ളണ്ടിലെ അമച്വര്‍ സ്വിമ്മിംഗ് അസോസിയേഷന്‍ നീന്തല്‍വസ്ത്ര നിയമങ്ങള്‍ ഭേദഗതി ചെയ്തു.

ഇതേവരെ ശരീരം പൂര്‍ണമായി മറയ്ക്കുന്ന നീന്തല്‍വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഒളിന്പിക്സില്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് അനുമതിയുണ്ട്. നിയമം ഭേദഗതി ചെയ്തതോടെ മുസ്ളിം നീന്തല്‍ താരങ്ങള്‍ക്ക് ശരീരം പൂര്‍ണമായി മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മത്സരിക്കാനിറങ്ങാം.

പുതിയ ഭേദഗതി പക്ഷേ, ഇംഗ്ളണ്ടില്‍ നടക്കുന്ന അമച്വര്‍ മത്സരങ്ങള്‍ക്കു മാത്രമാണ് ബാധകമാകുന്നത്. സംസ്ഥാനതലത്തിലുള്ള മത്സരങ്ങള്‍ക്ക് ഇത് ബാധകമല്ല.
- dated 05 Mar 2017


Comments:
Keywords: U.K. - Otta Nottathil - burkhini_briten U.K. - Otta Nottathil - burkhini_briten,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us