Today: 25 Feb 2020 GMT   Tell Your Friend
Advertisements
ചെസ്ററര്‍ഫീല്‍ഡ് & ക്ളെയ്ക്രോസ് സീറോ മലബാര്‍ കൂട്ടായ്മ, ഫാ.ബിജു കുന്നക്കാട്ടിന് യാത്രയയപ്പ് നല്‍കി
Photo #1 - U.K. - Otta Nottathil - chesterfield_syromalabar_fr_biju_kunnakkatt
Photo #2 - U.K. - Otta Nottathil - chesterfield_syromalabar_fr_biju_kunnakkatt
ചെസ്ററര്‍ഫീല്‍ഡ്: ഫാ.ര്‍ ബിജു കുന്നക്കാട്ട് പാലാ രൂപതയുടെ അജപാലന ശുശ്രുഷയില്‍ നിന്നൂം ഉപരിപഠനാര്‍ത്ഥം ഇംഗ്ളണ്ടിലെ നോട്ടിന്‍ഹാമില്‍ വരുകയും, ഡെര്‍ബി യൂണിവേഴ്സിറ്റിയില്‍ നിന്നും ഹ്യൂമന്‍ റിസോഴ്സില്‍ മാസ്ററര്‍ ബിരുദം കരസ്ഥമാക്കുകയും ചയ്തു. മാതൃ രൂപതയുടെ ആജ്ഞാനുസരുണം ഫെബ്രുവരി ആദ്യവാരം നാട്ടിലേക്കു മടങ്ങുകയാണ്. അച്ചന്റെ പതിനാലു വര്‍ഷത്തെ പൗരൊഹിത്യ ജീവിതത്തിന്റ, കഴിഞ്ഞ ഏഴു വര്‍ഷക്കാലം നോട്ടിങ്ഹാം രൂപതക്കുവേണ്ടിയും, അതിനു ശേഷം വന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക്കുവേണ്ടിയും ശുശ്രുഷ ചെയ്യുകയായിരുന്നു.

സഭ വളെരെ അധികം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഹട്ടത്തില്‍, കുര്‍ബാന മധ്യയുള്ള അച്ചന്റെ വചന പ്രഘോഷണത്തിലൂടെ വിശ്വാസികള്‍ അഭിമുഖികരിക്കുന്ന പ്രശ്നംങ്ങളില്‍ വചനാദിഷ്ടമായ പരിഹാരം നല്‍കാന്‍ സാധിക്കുന്നു എന്നത് ഒരു വലിയ ദിവ്യകൃപതന്നെയാണ്.
- dated 28 Jan 2020


Comments:
Keywords: U.K. - Otta Nottathil - chesterfield_syromalabar_fr_biju_kunnakkatt U.K. - Otta Nottathil - chesterfield_syromalabar_fr_biju_kunnakkatt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sangeetholsavam_watford_feb_29
യുകെയില്‍ സംഗീതോല്‍സവം ഫെബ്രു. 29 ന് വാറ്റ് ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25220202nurse
എന്‍എച്ച്എസില്‍ നഴ്സായി വന്നാല്‍ 'ഡോക്ടറായി' മടങ്ങാം Recent or Hot News
തുടര്‍ന്നു വായിക്കുക
25220207visa
യുകെ ടയര്‍ 2 വിസ സിസ്ററം തുടരും Recent or Hot News
തുടര്‍ന്നു വായിക്കുക
seven_beats_sangeetholsavam_feb_29
സംഗീതോത്സവം സീസണ്‍ 4 ; ഗായകന്‍ ബെനഡിക്ട് ഷൈന്‍,മേയര്‍ ടോം ആദിത്യ, മനോജ് പിള്ള എന്നിവര്‍ മുഖ്യാതിഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220209sunak
ബജറ്റിന്റെ പണിപ്പുരയില്‍ ഋഷി സുനക് Recent or Hot News
തുടര്‍ന്നു വായിക്കുക
24220207ryanair
മുസ്ളിം വിരുദ്ധ പരാമര്‍ശം: റ്യാന്‍എയര്‍ മേധാവി വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
new_passport_darkblue_boris_johnson_unveiled
ബ്രിട്ടന്റെ പുതിയ പാസ്പോര്‍ട്ട് ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us