Today: 25 Sep 2017 GMT   Tell Your Friend
Advertisements
വിനയവും ശാന്തതയും ദൈവമക്കളുടെ സ്വഭാവമാകണം ; മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Photo #1 - U.K. - Otta Nottathil - hosana_preston_mar_srampickal
പ്രസ്ററണ്‍: വിനയവും ശാന്തതയും ദൈവ ജനത്തിന്റെ സ്വഭാവമാകണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപത സ്ഥാപിതമായതിനു ശേഷമുള്ള ആദ്യത്തെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രസ്ററണിലെ അമലോത്ഭവയുടെ വിശുദ്ധ അല്‍ഫോന്‍സാ കത്തീഡ്രലില്‍ കാര്‍മ്മികത്വം
വഹിച്ചു കൊണ്ട് വചനസന്ദേശം നല്കുക യായിരുന്നു അദ്ദേഹം. മിശിഹായുടെ നവരാ ജകീയതയുടെ സ്വഭാവത്തില്‍ നിന്നാണ് മിശിഹായോട് ഐക്യപ്പെടുന്ന വിശ്വാസി കള്‍ക്ക് ഈ സ്വഭാവങ്ങള്‍ ലഭിക്കുന്നത്.

രാഷ്ട്രീയ സൈനീക ശക്തി ഉപയോഗിച്ചല്ല മിശിഹാരാജാവ് വാഴുന്നത്. ദൈവപുത്രന്റെ അനുസരണത്തില്‍ അക്രമണത്തിന് ഒരു സ്ഥാനവുമില്ല. അക്രമണത്തിലൂടെ ഈശോ ഒന്നും പടുതുയര്‍ത്തുന്നുമില്ല.

ദൈവത്തിന്റെ ദാരിദ്യവും സമാധാനവും മാത്രമാണ് ഈശോയ്ക്ക് രക്ഷാകരശ ക്തികള്‍. ദൈവത്തില്‍ നിന്നു വരുന്ന സമാധാ നത്തിലൂടെ മാത്രമേ ലോകം നവീകരിക്ക പ്പെടുകയുള്ളു. സ്വന്തം കാര്യപരിപാടികളും താത്പര്യങ്ങളും അനുസരിച്ചല്ല ഈശോ പ്രവര്‍ത്തിക്കുന്നത്. പിതാവ് മോചിപ്പിക്കുന്ന തുവരെ പുത്രന്‍ സഹിക്കുന്നു. പിതാവിന്റെ കല്പന പാലിക്കുന്ന കാര്യത്തില്‍ ഈശോയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. ഈശോയെ മാതൃകയാക്കി അനുസരണ ക്കേടില്‍ നിന്നും വിഗ്രഹാരാധനയില്‍ നിന്നും സഭാമക്കള്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

വികാരി ജനറാള്‍ മോണ്‍. മാത്യു ചൂരപ്പൊയ്ക
യില്‍, സീറോ മലബാര്‍ സഭാ ഫൈനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരു ന്നു. വിശ്വാസി കള്‍ വലിയ ആവേശത്തോടെയാണ് കത്തീഡ്ര ലായതിനു ശേഷമുള്ള ആദ്യത്തെ ഓശാന ഞായറായ്ച തിരുക്കര്‍മ്മങ്ങളില്‍ പങ്കെടു ത്തത്. പെസഹാവ്യാഴാഴ്ചവൈകുന്നേരം ആറു മണിക്ക് കാലുകഴുകല്‍ ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും.
- dated 09 Apr 2017


Comments:
Keywords: U.K. - Otta Nottathil - hosana_preston_mar_srampickal U.K. - Otta Nottathil - hosana_preston_mar_srampickal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_wma
വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ക്രിസ്ററല്‍ ജൂബിലിയാഘോഷം ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ഉത്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
25920177
യുകെ പ്രശ്നങ്ങള്‍ കൂടുതല്‍ വ്യക്തമാക്കണം: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25920179
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ലേബര്‍ കോണ്‍ഫറന്‍സില്‍ ആവശ്യം Recent or Hot News
അനുകൂല നിലപാടുമായി ജെറമി കോര്‍ബിന്‍ തുടര്‍ന്നു വായിക്കുക
25920178
പുലരിയില്‍ നഗ്നരായി കടലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ്
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us