Today: 26 Jun 2017 GMT   Tell Your Friend
Advertisements
ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നൈറ്റ് വിജില്‍ 17ന്
Photo #1 - U.K. - Otta Nottathil - n_vigil_stj
ലണ്ടന്‍: സെന്‍റ്.ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പ്രത്യേക നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ മാര്‍ച്ച് 17 ന് വെള്ളിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് ശുശ്രൂഷകള്‍ പൂര്‍ണ്ണമാകും.

ഡഗനാമിലുള്ള സെന്റ്.ആന്‍സ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുക. വി.കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ദിവ്യബലി എന്നിവ ശുശ്രൂഷകളുടെ ഭാഗമായിട്ടുണ്ടാകും. ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റര്‍ റവ.ഫാ. തോമസ് മടുംക്കംമൂട്ടില്‍ നേത്യത്വം നല്കും.

ദിവ്യകാരുണ്യനാഥനോട് ചേര്‍ന്നിരിക്കുന്നതിനും ദൈവത്തിന്റെ കരുണയും സ്നേഹവും ഈ നോമ്പുകാലത്തില്‍ അനുഭവിച്ചറിയുന്നതിനുമായി ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം:

St.Anne' s Church,
Woodward Road,
Dagenham,
RM 9 4 SU.
- dated 15 Mar 2017


Comments:
Keywords: U.K. - Otta Nottathil - n_vigil_stj U.K. - Otta Nottathil - n_vigil_stj,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26620177
രാജകുടുംബത്തില്‍നിന്നു പുറത്തുകടക്കാന്‍ ഹാരി ആഗ്രഹിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
26620176
സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകും: ഡേവിഡ് ഡേവിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
fr_martin_edinburgh
ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റേത് അപകട മരണമോ ? പോസ്ററ്മോര്‍ട്ടം നാളെ Recent or Hot News
തുടര്‍ന്നു വായിക്കുക
24620179
ബ്രെക്സിറ്റ് ചര്‍ച്ച വഷളാകുന്നു Recent or Hot News
~ യുകെയുടെ നിര്‍ദേശം തൃപ്തികരമല്ല: യൂറോപ്യന്‍ നേതാക്കള്‍
~ നിര്‍ദേശം ഏറ്റവും നല്ലത്: തെരേസ മേയ് തുടര്‍ന്നു വായിക്കുക
24620177
പതിമൂന്നുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഏഷ്യന്‍ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
tchr_jilla_family_meet
തൃശൂര്‍ ജില്ലാ കുടുംബസംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി
തുടര്‍ന്നു വായിക്കുക
fr_martin_xavier_cmi_pulikunnu
പുളിങ്കുന്നുകാരന്‍ സിഎംഐ യുവവൈദികനെ സ്കോട്ട്ലന്‍ഡില്‍ കാണാതായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us