Today: 24 Jun 2017 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് സുപ്രീംകോടതി വിധി ഇന്ത്യക്കാര്‍ക്കു തിരിച്ചടിയായി
Photo #1 - U.K. - Otta Nottathil - new_ruling_briten_sc
ലണ്ടന്‍: പ്രതിവര്‍ഷം 18,600 പൗണ്ട് ശമ്പളം ലഭിയ്യക്കാത്തവര്‍ക്ക് ജീവിത പങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരാന്‍ കഴിയില്ല എന്ന ഹോം ഓഫീസിന്റെ നിയമം സുപ്രീംകോടതി ശരിവച്ചത് ഇന്‍ഡ്യാക്കാര്‍ക്ക് തിരിച്ചടിയായി. ഇപ്പോഴത്തെ പ്രധാനമന്ത്രി തെരേസാ മേയ് 2012 ഹോം സെക്രട്ടറിയായിരുന്നപ്പോള്‍ പ്രാബല്യത്തിലാക്കിയ നിയമത്തിനാണ് ഇപ്പോള്‍ സുപ്രീം കോടതി ശരിവെച്ചത്. ഇതാവട്ടെ ഇന്ത്യക്കാര്‍ക്കു മാത്രമല്ല യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കും കടുത്ത വിനയായി.

സുപ്രീം കോടതിയിലെ ഏഴു ജസ്ററീസുമാരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി ശരിവെച്ചിരിയ്ക്കുന്നത്. നിയമത്തിനെതിരെ ബ്രീട്ടീഷ് പൗരത്വം നേടിയ പാകിസ്ഥാന്‍കാരാണ്. ഹോം ഓഫീസ് തള്ളിയ അപ്പീലാണ് ഒടുവില്‍ സുപ്രീം കോടതിയില്‍ എത്തിയത്.തങ്ങളുടെ ജീവിതപങ്കാളികളെ ഇവിടേയ്ക്കു കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരിലാണ് കോടതി കയറിയത്.

ഒരു കുട്ടിയുളള കുടുംബത്തിന്റെ കുറഞ്ഞ വരുമാനം 22,400 പൗണ്ടായി നേരത്തെ ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഓരോ കുട്ടിക്കും 2400 പൗണ്ട് അധികവരുമാനം നിശ്ചയിച്ചതും തിരിച്ചടിയായി. ബ്രിട്ടനില്‍ കുടിയേറിയ നിശ്ചിത വരുമാനമില്ലാത്ത മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ ഈ വിധി പ്രതികൂലമായി ബാധിയ്ക്കും. ഇവിടെയത്തിയ 43 ശതമാനം ആളുകളും ഈ നിശ്ചിത വരുമാനപരിധിക്കു താഴെയാണെന്നും പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
- dated 23 Feb 2017


Comments:
Keywords: U.K. - Otta Nottathil - new_ruling_briten_sc U.K. - Otta Nottathil - new_ruling_briten_sc,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24620179
ബ്രെക്സിറ്റ് ചര്‍ച്ച വഷളാകുന്നു Recent or Hot News
~ യുകെയുടെ നിര്‍ദേശം തൃപ്തികരമല്ല: യൂറോപ്യന്‍ നേതാക്കള്‍
~ നിര്‍ദേശം ഏറ്റവും നല്ലത്: തെരേസ മേയ് തുടര്‍ന്നു വായിക്കുക
24620177
പതിമൂന്നുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഏഷ്യന്‍ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
tchr_jilla_family_meet
തൃശൂര്‍ ജില്ലാ കുടുംബസംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
fr_martin_xavier_cmi_pulikunnu
പുളിങ്കുന്നുകാരന്‍ സിഎംഐ യുവവൈദികനെ സ്കോട്ട്ലന്‍ഡില്‍ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
236201712
സ്മാര്‍ട്ട് കാറുമായി റേഞ്ച് റോവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
236201711
നാല് ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പത്തില്‍ ഒരു ചരക്കു കപ്പല്‍
തുടര്‍ന്നു വായിക്കുക
23620178
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് പദവി നല്‍കാം: തെരേസ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us