Today: 26 May 2018 GMT   Tell Your Friend
Advertisements
റെക്സം രൂപത നോയമ്പുകാല വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
Photo #1 - U.K. - Otta Nottathil - rexem_dicese_holyweek
റെക്സം രൂപതയുടെ വിവിധ ഭാഗങ്ങളിലെ കേരളാ കമ്മ്യൂണിറ്റിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്സം രൂപതയുടെ വിവിധ പള്ളികളില്‍ നടക്കും.

മാര്‍ച്ച് 26 ന് 4 മണിക്ക് ആഘോഷമായ മലയാളം പാട്ടുകുര്‍ബാന സെന്റ് ജോസഫ് ചര്‍ച് കൊള്‍വിന്‍ബെയില്‍ നടത്തുന്നു. Conway Rd, Colwyn Bay LL29 7LG.

ഏപ്രില്‍ ഒന്നിന് ശനിയാഴ്ച 4.15 നു പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ഹവാര്‍ടെനില്‍ നടത്തപ്പെടുന്നു. 77 THE HIGHWAY ,HAWARDEN , FLINTSHIRE. CH 53 D L.

ഏപ്രില്‍ 9 ന് 4 മണിക്ക് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങകള്‍ പരിശുദ്ധ കുര്‍ബാന.സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍.

ഏപ്രില്‍ 13 ന് വ്യാഴാഴിച്ച 4 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍ സ്നേഹത്തിന്റയും വിനയതിന്റയും ഓര്‍മ്മ പുതുക്കുന്ന പെസഹാ കാല്‍കഴുകല്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും കുര്‍ബാനയും മറ്റു പ്രാര്‍ഥനാ തിരുകര്‍മ്മങ്ങളും റവ. ഫാ. റോയ് കോട്ടയ്ക്കുപുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപെടുന്നു. 77 THE HIGHWAY,HAWARDEN,FLINTSHIRE, CH 53 D L.

ഏപ്രില്‍ 14 ന് ദുഖ:വെള്ളിയാഴിച്ച 10 മണിക്ക് ഈശോ മിശിഹായുടെ പീഡാനുഭവ സ്മരണകള്‍ ഓര്‍മിപ്പിക്കുന്ന കുരിശിന്‍റെ വഴി, പതിനാലാം സ്ഥലം നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമലയിലേക്ക് നടത്തപെടുന്നു. കുരിശിന്‍റെ വഴി പ്രാര്‍ഥന കള്‍ക്ക് ഫാദര്‍ റോയ് കോട്ടയ്ക്കുപുറം ടഉഢ മറ്റു രൂപതാ പുരോഹിതരും സന്ന്യസ്തരും നേതൃത്വം നല്കുന്നതാണ്.കുരിശിന്‍റെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും, നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

വിലാസം : FRACISCAN FRIARY MONASTERY ROAD,PANTASAPH. CH 88 PE.

ഏപ്രില്‍ 23 ന് 4 മണിക്ക് ഈസ്ററര്‍ പുതുഞായര്‍ മലയാളം പാട്ടുകുര്‍ബാനയും മറ്റു തിരുകര്‍മ്മങ്ങളും ഈസ്ററര്‍ സന്ദേശവും ബഹുമാനപെട്ട രൂപതാ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കു പുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സേക്രട്ട് ഹാര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു.

റെക്സം രൂപതാ കേരളാ കമ്യണിറ്റിയുടെ വിശുദ്ധവാര തിരുകര്‍മ്മകളില്‍ ഭക്തിസാന്ദ്രം പങ്കുകൊണ്ടു ഈശോയുടെ പീഡാനുഭവ കുരിശുമരണം മനസ്സില്‍ ധ്യാനിച്ച് സന്തോഷ കരമായ ഒരു ഉയര്‍പ്പ് തിരുന്നാളിന് ഒരുങ്ങുവാന്‍ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും റെക്സം രൂപതാ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കു പുറം SDV സ്നേഹത്തോടെ പ്രാര്‍ഥനാ പൂര്‍വം സ്വാഗതം ചെയ്യുന്നു.

ഫാദര്‍ റോയ് കൊട്ടക്കുപുറം, റെക്സം രൂപതാ കോഓര്‍ഡിനേറ്റര്‍ : 07763756881.
- dated 15 Mar 2017


Comments:
Keywords: U.K. - Otta Nottathil - rexem_dicese_holyweek U.K. - Otta Nottathil - rexem_dicese_holyweek,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26520189
ഉപഗ്രഹ പദ്ധതിയില്‍ നിന്നു പുറത്താക്കിയാല്‍ ബ്രിട്ടന്‍ നഷ്ടപരിഹാരം തേടും Recent or Hot News
തുടര്‍ന്നു വായിക്കുക
255201811
ബ്രിട്ടനിലെ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ റൊമാനിയക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25520181
ആരോഗ്യരംഗത്ത് ബ്രിട്ടിന് റാങ്ക് 23, ഇന്ത്യയ്ക്ക് 145 Recent or Hot News
തുടര്‍ന്നു വായിക്കുക
23520185
ഉന്നത വിജയത്തിനു പിന്നില്‍ തട്ടിപ്പെന്ന് ആരോപണം: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
22520187
കെയ്റ്റിന് മെഗാന്റെ സമ്മാനം സ്വര്‍ണ ബ്രേസ്ളെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
22520186
രാജകീയ വിവാഹം കഴിഞ്ഞതിനു പിന്നാലെ ലേലവും തുടങ്ങി
തുടര്‍ന്നു വായിക്കുക
22520184
കീടാണുക്കളുടെ അഭാവം ക്യാന്‍സറിനു കാരണമാകുന്നുവെന്ന് പഠനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us