Today: 15 Jul 2020 GMT   Tell Your Friend
Advertisements
ബോറിസ് മന്ത്രിസഭയില്‍ പൊട്ടിത്തെറി ; സാജിദ് ജാവിദ് ചാന്‍സലര്‍ സ്ഥാനം രാജിവച്ചു
Photo #1 - U.K. - Otta Nottathil - sajid_javid_resigned_uk
ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ ബ്രെക്സിറ്റിനു ശേഷമുള്ള മന്ത്രിസഭാ പുന:സംഘടനയില്‍ ബോറിസിനോട് ഇടഞ്ഞ് ചാന്‍സലറായ സാജിദ് ജാവിദ് ചാന്‍സലര്‍ തല്‍സ്ഥാനം രാജിവച്ചു.തന്റെ സഹായികളെ പുറത്താക്കാനുള്ള ഉത്തരവ് ജാവിദ് നിരസിച്ചതാണ് ജാവിദിന്റെ പുറത്തേയ്ക്കുള്ള വഴി തുറന്നത്. ആത്മാഭിമാനമുള്ള ഒരു മന്ത്രിക്കും അത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജാവിദ് പ്രതികരിച്ചു.

പുതിയ മന്ത്രിസഭയുടെ ബജറ്റവതരണത്തിനു നാലാഴ്ച ബാക്കി നില്‍ക്കെയാണ് ചാന്‍സിലറുടെ രാജി. അതുകൊണ്ടുതന്നെ ബോറിസിന് ജാവിദിന്റെ രാജി ഒരു കീറാമുട്ടിയായിരിയ്ക്കും.

നേരത്തെ തെരേസാ മേ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്ന ജാവിദിനെ കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി ബോറിസാണ് സ്ഥാനക്കയറ്റം നല്‍കി കാബിനെറ്റില്‍ രണ്ടാമനാക്കി ചാന്‍സിലറാക്കിയത്. പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നും യുകെയില്‍ കുടിയേറിയ ബസ് ൈ്രഡവറുടെ മകനായി ജനിച്ച ജാവിദ് 2010 ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്.
- dated 13 Feb 2020


Comments:
Keywords: U.K. - Otta Nottathil - sajid_javid_resigned_uk U.K. - Otta Nottathil - sajid_javid_resigned_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720202immigration
ഹെല്‍ത്ത് ആന്‍ഡ് കെയര്‍ ~ യുകെയില്‍ പുതിയ വിസ സ്ട്രീം Recent or Hot News
തുടര്‍ന്നു വായിക്കുക
15720201visa
തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ നിര്‍ദേശങ്ങളില്ലാതെ യുകെയുടെ പുതിയ വിസ സിസ്ററം Recent or Hot News
തുടര്‍ന്നു വായിക്കുക
13720207journalist
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
13720204overture
കോണ്‍കോഡിന് പിന്‍ഗാമി വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720205freeport
ബ്രിട്ടീഷ് സാമ്പത്തികരംഗം ഉടച്ചു വാര്‍ക്കാന്‍ ഋഷി സുനാക് Recent or Hot News
തുടര്‍ന്നു വായിക്കുക
11720208boris
വീട്ടിലിരുന്നുള്ള ജോലി മതിയാക്കാന്‍ ബോറിസിന്റെ ആഹ്വാനം
തുടര്‍ന്നു വായിക്കുക
11720202quarantine
യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ നിര്‍ബന്ധിത ക്വാറനൈ്റന്‍ ഒഴിവാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us