Today: 03 Jul 2020 GMT   Tell Your Friend
Advertisements
സെവന്‍ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ ഫോര്‍ & ചാരിറ്റി ഇവന്‍റ് ഫെബ്രുവരി 29 ന് വാട്ഫോര്‍ഡില്‍
Photo #2 - U.K. - Otta Nottathil - seven_beats_sangeetholsavam_season_4
വാട്ഫോര്‍ഡ് : യുകെ മലയാളികള്‍ക്കിടയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ സെവന്‍ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 4 കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ ട്രസ്ററ് (KCF Watford )ന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം വീണ്ടും കെസിഎഫുമായി സഹകരിച്ചു കൊണ്ട് 2020 ഫെബ്രുവരി 29 ശനിയാഴ്ച മൂന്നു മണി മുതല്‍ വാട്ഫോര്‍ഡിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തുന്നു. അനശ്വര കവി ഒ എന്‍വി കുറുപ്പ് പ്രണാമം അര്‍പ്പിച്ചു കൊണ്ടുള്ള സംഗീതോല്‍സവം യുകെ മലയാളികള്‍ മുന്‍പേ തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു.

സെവന്‍ ബീറ്റ്സ് അണിയിച്ചൊരുക്കിയ ആദ്യ മൂന്നു സീസണിന്റെ വന്‍വിജയത്തിന് ശേഷം സംഗീതവും നൃത്തവും ഒത്തു ചേരുന്ന ഈ കലാ മാമാങ്കത്തിലേക്കു ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്:

ജോമോന്‍ മാമ്മൂട്ടില്‍ 07930431445, സണ്ണി പി.മത്തായി 07727 993229, മനോജ് തോമസ് 07846 475589




- dated 17 Nov 2019


Comments:
Keywords: U.K. - Otta Nottathil - seven_beats_sangeetholsavam_season_4 U.K. - Otta Nottathil - seven_beats_sangeetholsavam_season_4,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us