Today: 23 Oct 2017 GMT   Tell Your Friend
Advertisements
മാര്‍ച്ച് 4 ന് ബ്രിട്ടീഷ് പാര്‍ലമെന്റ് വളയുന്നു; പങ്കെടുക്കൂ, പ്രതിഷേധിക്കു
Photo #1 - U.K. - Otta Nottathil - uk_mala_parl_gathering
ലണ്ന്‍െ:ബ്രിട്ടീഷ് സര്‍ക്കാര്‍ ചഒട സാമൂഹിക സുരക്ഷാ മേഖലയില്‍ നടപ്പിലാക്കിവരുന്ന എല്ലാ വിധ സ്വകാര്യവത്കരത്തിനും, അടച്ചുപൂട്ടലുകള്‍ക്കും തസ്ഥതികള്‍ കുറച്ചു ജോലി ഭാരം കൂട്ടുന്നതിനും, നിയമന നിരോദനത്തിനെതിരെയും യുകെയിലെ തൊഴിലാളി സംഘടനകളായ, ആര്‍സിഎന്‍, യൂനിസെന്‍, യുനൈറ്റെ, അടങ്ങുന്ന മറ്റു തൊഴിലാളി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടെ സംയുക്ത സമരസമിതി മാര്‍ച്ച് 4 ന് പാര്‍ലമെന്റ് വളയുന്നു. യുകെയുടെ നാനാഭാഗത്തുനിന്നും ഏകദേശം ഒരു ലക്ഷം പ്രതിനിധികള്‍ എത്തുമെന്ന് പ്രതീഷിക്കുന്നു.

ഈ പ്രതിഷേധ മാര്‍ച് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതാണ്. കാരണം 60 ശതമാനത്തിനു മുകളില്‍ മലയാളികളും ആരോഗ്യ സാമൂഹിക സുരക്ഷാ മേഖലയില്‍ ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഈ പുതിയ നയങ്ങള്‍ നമ്മള്‍ മലയാളികളെ വളരെ ബാധിക്കുന്നു. ഇത് പോലെയുള്ള പ്രതിഷേധസമരപരിപാടികളില്‍ നമ്മുടെ സഹായവും സഹകരണവും കൊടുക്കേണ്ടതാണ്.

നമ്മുടെ എന്‍എച്ച് എ്സ്നെ രക്ഷിക്കാന്‍ എന്തങ്കിലും ചെയ്യാന്‍ ശ്രമിക്കാം. ഈ ആരോഗ്യ സാമൂഹിക സുരക്ഷാ മേഖലയെ നശിപ്പിക്കാന്‍ മുന്നിട്ടിരിക്കുന്ന കച്ചവട ലോബിയുടെ കൈയിലെ പാവയാകാതെ ചഒട നെ കാത്തുസംരക്ഷിക്കുവാന്‍ വിവേകത്തോടെ നമുക്ക് കൈകോര്‍ക്കാം. .

സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിക്കുവാനും ിവെ നെ സര്‍ക്കാര്‍ മേഖലകളില്‍ നിലനിര്‍ത്താനും വേണ്ടിയുള്ള ഈ സംയുക്ത പ്രതിഷേധ സമരപരിപാടികളില്‍ പങ്കെടുത്തു വന്‍ വിജയമാകണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ലണ്ടനിലെ താവിസ്റേറാക് സ്ക്വാറില്‍ നിന്നും മാര്‍ച്ച് 12 മണിക്ക് തുടങ്ങി 5 മണിക്ക് പാര്‍ലമെന്റില്‍ അവസാനിക്കുന്നു. തദവസരത്തില്‍ സംയുക്ത സമരസമിതി നേതാക്കള്‍ സംസാരിക്കും.
- dated 03 Mar 2017


Comments:
Keywords: U.K. - Otta Nottathil - uk_mala_parl_gathering U.K. - Otta Nottathil - uk_mala_parl_gathering,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231020178
ക്രിസ്മസിനു മുന്‍പ് 48 ബില്യന്‍ അടയ്ക്കണം: ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221020177
ഓക്സ്ഫഡ് സര്‍വകലാശാലയിലെ സൂകി ഹാളിന്റെ പേരു മാറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
221020175
ബ്രിട്ടനെ 'ചൊറിഞ്ഞ്' ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
211020179
ബ്രിട്ടന്‍ ഇന്ത്യയോടു മാപ്പു പറയണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം Recent or Hot News
തുടര്‍ന്നു വായിക്കുക
211020172
ബ്രെക്സിറ്റ് ചര്‍ച്ച വഴി മുട്ടിയെന്ന റിപ്പോര്‍ട്ട് ഊതിപ്പെരുപ്പിച്ചത്: ടസ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
201020179
സിംഹങ്ങളുടെ മടയിലേക്ക് തെരേസ മേയ്
തുടര്‍ന്നു വായിക്കുക
201020177
ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ പുരോഗതി തേടി യൂറോപ്യന്‍ നേതാക്കള്‍
ബ്രിട്ടനു മേല്‍ സമ്മര്‍ദമേറുന്നു തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us