Today: 23 Jul 2017 GMT   Tell Your Friend
Advertisements
മാഞ്ചസ്ററര്‍ നൈറ്റ് വിജില്‍ ഓഗസ്ററ് 19ന്
Photo #1 - U.K. - Spiritual - manchester_night_vigil_august_19
ലണ്ടന്‍: മാഞ്ചസ്റററില്‍ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന മാഞ്ചസ്ററര്‍ നൈറ്റ് വിജില്‍ ഓഗസ്ററ് 19നു (വെള്ളി) രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ മാഞ്ചസ്ററര്‍ ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുമെന്നു ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു.

ശുശ്രൂഷകള്‍ക്ക് പ്രശസ്ത വചന പ്രഘോഷകനായ ഫാ. ആന്റണി ലാസര്‍ ഒഎഫ്എം നേതൃത്വം നല്‍കും. ജപമാല, വിശുദ്ധ കുര്‍ബാന, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, കുമ്പസാരം, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ജയ്സണ്‍ മേച്ചേരില്‍ 07915652674, ജോബി വര്‍ഗീസ് 07825871317

വിലാസം: St. Joseph Church, Portland Crescent, Manchester, M13 0BU.
- dated 19 Aug 2016


Comments:
Keywords: U.K. - Spiritual - manchester_night_vigil_august_19 U.K. - Spiritual - manchester_night_vigil_august_19,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_mar_joseph_srambickal
ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിനൊരുങ്ങി ബ്രിട്ടന്‍; പ്രാര്‍ഥനയോടെ സീറോ മലബാര്‍സമൂഹം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us