Today: 15 Oct 2019 GMT   Tell Your Friend
Advertisements
ഗ്രാന്‍ഡാവാതെ സെറീനയുടെ ഗ്രാന്‍ഡ്സ്ളാം; വിംബിള്‍ഡണ്‍ സിമോണയ്ക്ക്
Photo #1 - U.K. - Sports - 14720199simona

ലണ്ടന്‍: ഇരുപത്തിനാലാം ഗ്രാന്‍ഡ്സ്ളാം കിരീടം എന്ന സെറീന വില്യംസിന്റെ സ്വപ്നം പൊലിഞ്ഞു. റൊമാനിയയുടെ സിമോണ ഹാലെപ് പുതിയ വിംബിള്‍ഡണ്‍ വനിതാ ചാംപ്യന്‍.

6~2, 6~2 എന്ന സ്കോറിനു സെറീനയെ കീഴടക്കിയാണ് സിമോണ വിംബിള്‍ഡണിലെ തന്റെ കന്നിക്കിരീടം സ്വന്തമാക്കിയത്. മുപ്പത്തേഴുകാരിയായ സെറീനയ്ക്ക് 12 മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മേജര്‍ ടൂര്‍ണമെന്റുകളിലെ ഫൈനല്‍ പരാജയം.

പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററും നോവാക്ക് ദ്യോക്കോവിച്ചും തമ്മിലാണ് കിരീട പോരാട്ടം.
- dated 14 Jul 2019


Comments:
Keywords: U.K. - Sports - 14720199simona U.K. - Sports - 14720199simona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us