Today: 23 Sep 2017 GMT   Tell Your Friend
Advertisements
വില്യം രാജകുമാരനും ഡേവിഡ് കാമറൂണിനുമെതിരേ ലോകകപ്പ് അഴിമതി റിപ്പോര്‍ട്ടില്‍ പരാമര്‍ശം
Photo #1 - U.K. - Sports - 296201712
സൂറിച്ച്: ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിനും മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനുമെതിരേ ലോകകപ്പ് ഫുട്ബോള്‍ അഴിമതി സംബന്ധിച്ചു തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

ലോകകപ്പ് വേദി അനുവദിക്കാനുള്ള വോട്ടെടുപ്പില്‍ കോഴ കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമം നടക്കുമ്പോള്‍ വില്യമും കാമറൂണും രഹസ്യമായി ഹോട്ടല്‍ മുറിയില്‍ യോഗം ചേരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫിഫ എത്തിക്സ് കമ്മിറ്റിയാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ പ്രതിനിധികളുമായാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നും, വോട്ട് മറിക്കല്‍ തന്നെയായിരുന്നു അജന്‍ഡയെന്നും ഇതില്‍ വ്യക്തമാക്കുന്നു.

2018, 2022 ലോകകപ്പ് വേദികള്‍ റഷ്യയ്ക്കും ഖത്തറിനും അനുവദിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. ഇംഗ്ളണ്ടും വേദിക്കായി ശ്രമിച്ചിരുന്നതാണ്. വില്യം എങ്ങനെ ഇതില്‍ ഉള്‍പ്പെട്ടു എന്നു വ്യക്തമല്ല. ഇരുവരും ഏതെങ്കിലും തരത്തില്‍ പണമിടപാട് നടത്തിയെന്നും ആരോപണമില്ല.
- dated 29 Jun 2017


Comments:
Keywords: U.K. - Sports - 296201712 U.K. - Sports - 296201712,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11920177
ബോക്സര്‍ അമീര്‍ ഖാന്‍ ലൈംഗികവേഴ്ചയ്ക്കു ശേഷം അധിക്ഷേപിച്ചെന്ന് യുവതി
തുടര്‍ന്നു വായിക്കുക
9920176
ദിലി അലിക്കെതിരേ അച്ചടക്ക നടപടി തുടങ്ങി
തുടര്‍ന്നു വായിക്കുക
39201710
്റൂണിയെ പോലീസ് പിടിച്ചത് സ്ത്രീയുമായി പോകുമ്പോള്‍
തുടര്‍ന്നു വായിക്കുക
30820176
വലവീശല്‍ അവസാനിപ്പിക്കാതെ പ്രീമിയര്‍ ലീഗ് ടീമുകള്‍
തുടര്‍ന്നു വായിക്കുക
28820176
പ്രീമിയര്‍ ലീഗിലെ പണമൊഴുക്കില്‍ ഏജന്റുമാര്‍ക്കു കിട്ടിയത് ഒന്നര ബില്യന്‍ പൗണ്ട്
തുടര്‍ന്നു വായിക്കുക
24820179
ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി
തുടര്‍ന്നു വായിക്കുക
14820179
ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ ലക്ഷ്യം തൊട്ട് ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us