Today: 20 Nov 2017 GMT   Tell Your Friend
Advertisements
ദിലി അലിക്കെതിരേ അച്ചടക്ക നടപടി തുടങ്ങി
Photo #1 - U.K. - Sports - 9920176

ലണ്ടന്‍: ടോട്ടനം ഹോട്ട്സ്പറിന്റെ മിഡ്ഫീല്‍ഡര്‍ ദിലി അലിക്കെതിരേ ഫിഫ അച്ചടക്ക നടപടി തുടങ്ങി. സ്ളോവാക്യയ്ക്കെതിരേ ഇംഗ്ളിഷ് ടീമിനൊപ്പം കളിക്കാനിറങ്ങിയ ദിലി അലി മത്സരത്തിനിടെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയതാണ് കാരണം.

വെംബ്ളിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ളണ്ട് 2~1നു ജയിച്ചിരുന്നു. സുഹൃത്തിനോടു കാണിച്ച തമാശ മാത്രമായിരുന്നു ആ ആംഗ്യം എന്നാണ് ദിലി അലിയുടെ വിശദീകരണം. ഈ മാസം അവസനമായിരിക്കും വിഷയം ഇനി പരിഗണിക്കുക.

സാധാരണഗതിയില്‍ ഇരുപത്തൊന്നുകാരന്‍ വളരെ നന്നായി പെരുമാറുന്നയാളാണെന്നും, വിവാദമായ ആംഗ്യം തമാശയ്ക്കു കാണിച്ചത് ക്യാമറയില്‍ പതിഞ്ഞതാണ് അബദ്ധമായതെന്നും ടോട്ടനം മാനെജര്‍ മൗറീഷ്യോ പോച്ചെറ്റിനോയും പറയുന്നു.
- dated 08 Sep 2017


Comments:
Keywords: U.K. - Sports - 9920176 U.K. - Sports - 9920176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us