Today: 24 Nov 2017 GMT   Tell Your Friend
Advertisements
യുകെയില്‍ എസ്.എന്‍.ഡി.പി യുകെ ശാഖായോഗത്തിന് പുതിയ നാലു കുടുംബ യൂണിറ്റുകള്‍
ലണ്ടന്‍: ഇംഗ്ളണ്ടിലെ എല്ലാ ശ്രീനാരായണീയരേയും ഒരു കുടക്കീഴില്‍ അണി നിരത്തുന്നതിന്റെ ഭാഗമായി യു.കെ എസ്.എന്‍.ഡി.പി ശാഖാ യോഗം നാല് പുതിയ കുടുംബ യൂണിറ്റുകള്‍ ണ്ടന്‍, ക്രോയഡണ്‍, ഈസ്ററ്ഹാം, വെബ്ളി എന്നീ സ്ഥലങ്ങളില്‍ രൂപവത്ക്കരിക്കുന്നു.

ജൂലായ് ആറിന് രാവിലെ 10 മണിക്ക് വെംബ്ളിയിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്രോയിഡണിലും സമ്മേളനങ്ങള്‍ നടക്കും.

ഉദ്ഘാടന സമ്മേളനങ്ങളില്‍ എസ്.എന്‍.ഡി.പി യു.കെ ശാഖായോഗം സെക്രട്ടറി വിഷ്ണു നടേശനും പ്രസിഡന്റ് സുജിത് ഉദയനും പങ്കെടുക്കും. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ സുധാകരന്‍ പാല മുഖ്യപ്രഭാഷണം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അജിത് വാസു (വെംബ്ളി) 07916648684, രതീഷ് രവി (വെംബ്ളി)07590979086, പ്രമോദ് (വെംബ്ളി)07576668224, കമല്‍ (ക്രോയിഡണ്‍)07979352084,, അജിത് ബെന്നി (ഹാരോ) 07424497209.

പരിപാടി നടക്കുന്ന സ്ഥലങ്ങള്‍

വെംബ്ളി 47, Priozy Close, Wembley, Middlesex, HAO 2 SD.

ക്രോയിഡണ്‍: Corner Stone House, 14 Willis Road, Crydon, Greater London, CRO 2XX
- dated 24 Jun 2014


Comments:
Keywords: U.K. - Stock News - sndp_uk_4_units U.K. - Stock News - sndp_uk_4_units,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us