Today: 16 Jul 2018 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയനില്‍ വാട്ട്സാപ്പിന് പിടിവീഴുന്നു
Photo #1 - Europe - Otta Nottathil - WhatsApp_erst_ab_16_eu_neue_datenschutz
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ വാട്ട്സ് ആപ്പിന് നിയന്ത്രണം വരുന്നു. യൂറോപ്യന്‍ യൂണിയന്‍ പുതിയ ഡേറ്റാ സംരക്ഷണ ചട്ടങ്ങള്‍അനുസരിച്ച് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ വാട്ട്സ്ആപ്പ് ഉപയോഗത്തില്‍ നിന്ന് ഒഴിവാക്കാനാണ് പുതിയ തീരുമാനം. ഇതിനായി ഈ മേഖലയിലെ വിദഗ്ധരുടെ കൂടി അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി ചട്ടം പുനരാവിഷ്ക്കരിയ്ക്കാനാണ് പദ്ധതി.

ഫേസ്ബുക്ക് പോലെ സോഷ്യല്‍ മീഡിയയും വാട്ട്സ് ആപ്പുകള്‍ 16 ല്‍ താഴെയുള്ള കുട്ടികളുടെ ജീവിതത്തെ വഴിതെറ്റിയ്ക്കും എന്ന പഠനമാണ് ഇത്തരമൊരു നിയന്ത്രണ നീക്കത്തിന്റെ പിന്നില്‍. വരാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (GDPR) നിയമത്തില്‍ ഉള്‍പ്പെടുത്തി നിയയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് ഇയു വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.വാട്ട്സ് ആപ്പ് വാര്‍ത്താ സേവനത്തിന് കുറഞ്ഞ പ്രായം 16 ആയി നിശ്ചയിച്ചേക്കും.
- dated 16 Apr 2018


Comments:
Keywords: Europe - Otta Nottathil - WhatsApp_erst_ab_16_eu_neue_datenschutz Europe - Otta Nottathil - WhatsApp_erst_ab_16_eu_neue_datenschutz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16720187
യൂറോപ്യന്‍ യൂണിയന്‍ ശത്രുവെന്ന് ഡോണള്‍ഡ് ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
16720186
അന്ധ വിദ്യാര്‍ഥിനിയുടെ അമ്മയ്ക്ക് ഓണററി നിയമ ബിരുദം Recent or Hot News
തുടര്‍ന്നു വായിക്കുക
15720186
അഭയാര്‍ഥികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നത് വംശീയത: ഇറ്റാലിയന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
13720184
അവധിയെടുക്കാത്തതിന് ഇന്ത്യന്‍ തൊഴിലാളിയെ നിര്‍ബന്ധിതമായി തിരിച്ചയച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
nato_trump_brussels
നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ ധനസഹായം വര്‍ധിപ്പിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
trump_merkel_brussels_nato
ബ്രസല്‍സ് നാറ്റോ ഉച്ചകോടിയ്ക്കിട ട്രംപ് മെര്‍ക്കല്‍ വാക്പോര്
തുടര്‍ന്നു വായിക്കുക
11720185
കരിങ്കടല്‍ ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us