Today: 27 Jul 2017 GMT   Tell Your Friend
Advertisements
ഫെബിനുവേണ്ടി അനുസ്മരണാബലി ചൊവ്വാഴ്ച വിയന്നയില്‍
Photo #1 - Europe - Otta Nottathil - febin_puthenpurayil
A Requiem Mass will be on Tuesday(16.05) at Stadlau Church, 7:30 PMfor Mr. Fybin Puthenpurayil who died Saturday night in Vienna.
Funeral details will be informed later

This is to inform you all about the sad demise of Mr. Fybin Puthenpurayil, son of Mr. Felix and Martina Puthenpurayil died yesterday night (13.05.2017) in Vienna in a tragic road accident. He was 28 survived by his parents Felix, Martina and brother Flemming. More details to be informed later.





വിയന്ന: വിയന്നയില്‍ താമസിയ്ക്കുന്ന രണ്ടാം തലമുറക്കാരന്‍ ഫെബിന്‍ പുത്തന്‍പുരയില്‍ (28) വിയന്നയില്‍ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അദ്ധ്യാപകനായി പരിശീലനം നേടിക്കൊണ്ടിരുന്ന ഫെബിന്റെ വിവഹാം അടുത്ത ഓഗസ്ററില്‍ നടത്താന്‍ തീരുമാനിച്ചിരിയ്ക്കെയാണ് മരണം ഫെബിനെ കൂട്ടിക്കൊണ്ടു പോയത്.

കോട്ടയം കൂടല്ലൂര്‍ സദേശിയാണ് പിതാവ് ഫെലിക്സ്. മാതാവ് മര്‍ട്ടീന. ഏക സഹോദരന്‍ ഫ്ളെമിംഗ് ജര്‍മനിയിലെ സ്ററുട്ട്ഗാര്‍ട്ടില്‍ നൃത്താദ്ധ്യാപകനാണ്.
കൊളോണില്‍ താമസിയ്ക്കുന്ന ലൂസി ചാലായിലിന്റെയും മ്യുന്‍സ്റററില്‍ താമസിയ്ക്കുന്ന ജോയി പുത്തന്‍പുരയിലിന്റെയും സഹോദരന്റെ പുത്രനാണ് ഫെബിന്‍.
- dated 15 May 2017


Comments:
Keywords: Europe - Otta Nottathil - febin_puthenpurayil Europe - Otta Nottathil - febin_puthenpurayil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
277201710
അഭയാര്‍ഥികളെ ഫ്രഞ്ച് പോലീസ് പീഡിപ്പിക്കുന്നു: മനനുഷ്യാവകാശ സംഘടനന Recent or Hot News
തുടര്‍ന്നു വായിക്കുക
27720177
7 13 മൃതദേഹങ്ങളുമായി അഭയാര്‍ഥി ബോട്ടമിലാന്‍: കുട്ടികളും ഗര്‍ഭിണികളും അടക്കം പതിമൂന്നു പേരുടെ മൃതദേഹങ്ങളുമായി അഭയാ Recent or Hot News
തുടര്‍ന്നു വായിക്കുക
27720176
പോളണ്ടിലെ കോടതി പരിഷ്കരണത്തിനെതിരേ യൂറോപ്യന്‍ യൂണിയന്‍ നിയമ നടപടിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
27720175
അഭയാര്‍ഥികളെ നാടുകടത്താന്‍ ഇയു രാജ്യങ്ങള്‍ക്ക്് യൂറോപ്യന്‍ കോടതിയുടെ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
267201710
ഇതാ ലോകത്തെ ഏറ്റവും പഴക്കമേറിയ ഇമോജി Recent or Hot News
തുടര്‍ന്നു വായിക്കുക
26720175
വരള്‍ച്ച: വത്തിക്കാനിലെ ജലധാര നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
26720172
വിവേചനമുണ്ടെങ്കിലും ജീവിതം മെച്ചപ്പെട്ടെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ കുടിയേറ്റക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us