Today: 23 Apr 2017 GMT   Tell Your Friend
Advertisements
മിസ് വേള്‍ഡിന് യാത്രാ വിലക്ക്
Photo #1 - Canada - Otta Nottathil - miss_world_canada_china
ബെയ്ജിങ്: കാനഡയിലെ മിസ് വേള്‍ഡ് അനസ്താസിയ ലിന്നിന് ചൈനയില്‍ യാത്രാ വിലക്ക്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി താന്‍ പറയുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം. അതിനാണ് പ്രവേശം നിഷേധിച്ചതെന്നും ലിന്‍ പറഞ്ഞു.

സാന്യ സിറ്റിയില്‍ നടക്കുന്ന സുന്ദരിപ്പട്ട മത്സരത്തില്‍ പോകുന്നതാണ് ചൈനീസ് അധികൃതര്‍ തടഞ്ഞതെന്നും 25കാരിയായ ഇവര്‍ ആരോപിച്ചു. 13ാം വയസ്സില്‍ ചൈനയില്‍നിന്ന് കാനഡയില്‍ കുടിയേറിയതാണ് ലിന്‍.

തന്നെ നിശ്ശബ്ദയാക്കാന്‍ വേണ്ടി, ചൈനീസ് കമ്യൂണിസ്ററ് പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ നിരോധിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയെ എതിര്‍ത്തതിന് ചില അത്ലറ്റുകളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കുന്നില്ലെന്നും അനസ്താസിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സിനിമയിലൂടെയും പരസ്യമായും നിലപാട് സ്വീകരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണിവര്‍.
- dated 29 Nov 2015


Comments:
Keywords: Canada - Otta Nottathil - miss_world_canada_china Canada - Otta Nottathil - miss_world_canada_china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us