Today: 22 Oct 2018 GMT   Tell Your Friend
Advertisements
മുംബൈയില്‍ വിസ്താരഎയര്‍ ഇന്ത്യാ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ ; ഭാഗ്യത്താല്‍ ദുരന്തമൊഴിവായി
Photo #1 - India - Otta Nottathil - mumbai_air_india_visthara

മുംബൈ: ആകാശത്തുവെച്ച് നേര്‍ക്കുനേര്‍ വന്ന എയര്‍ ഇന്ത്യയുടേയും എയര്‍ വിസ്താരയുടേയും വിമാനങ്ങള്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫെബ്രുവരി ഏഴിന് മുംബൈ വ്യോമപരിധിയിലായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എതിര്‍ദിശകളില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ഇത്രയടുത്തെത്തുന്നത് ഇന്ത്യന്‍ വ്യോമപാതയില്‍ സമീപകാലത്ത് ഇതാദ്യമായിട്ടാണ്.

സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ വിസ്താരയുടെ രണ്ടു പൈലറ്റുമാരോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പൈലറ്റുമാര്‍ ദൂരപരിധി ലംഘിച്ചിട്ടില്ലെന്നാണ് വിസ്താര എയര്‍ലൈന്‍സിന്റെ വാദം. എയര്‍ ഇന്ത്യയുടെ മുംബൈ ഭോപ്പാല്‍ എ.എല്‍ 631 വിമാനവും വിസ്താരയുടെ ഡല്‍ഹിപുണെ യു.കെ.997 വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. ഏകദേശം നൂറ് അടി മാത്രം വ്യത്യാസത്തില്‍ ഇരുവിമാനങ്ങളും എത്തിയെന്നാണ് വിവരം. വിസ്താര വിമാനത്തോട് 29,000 അടി ഉയരത്തിലും എയര്‍ ഇന്ത്യ വിമാനത്തോട് 27,000 അടി ഉയരത്തിലും പറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

വിമാനങ്ങള്‍ നൂറ് അടിമാത്രം അകലത്തിലെത്തിയ ഉടന്‍ ട്രാഫിക് കൊളീഷന്‍ അവോയ്ഡന്‍സ് സിസ്ററത്തില്‍ അലാം മുഴങ്ങി കോക്പിറ്റുകളില്‍ സിഗ്നല്‍ എത്തി. തുടര്‍ന്ന് പൈലറ്റുമാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തി വന്‍ദുരന്തത്തില്‍ നിന്ന് വിമാനങ്ങള്‍ വഴിമാറ്റുകയായിരുന്നു. മുംബൈയില്‍ ഇത് രണ്ടാം തവണയാണ് വിമാനങ്ങള്‍ നേര്‍ക്കു നേര്‍ വന്ന സംഭവമുണ്ടാകുന്നത്.
- dated 11 Feb 2018


Comments:
Keywords: India - Otta Nottathil - mumbai_air_india_visthara India - Otta Nottathil - mumbai_air_india_visthara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221020183
ശബരിമല നട ഇന്ന് അടയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
221020182
ശബരിമല: റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211020182
സിംലയുടെ പേര് ശ്യാമള എന്നു മാറ്റുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201020187
സ്ത്രീകള്‍ കയറിയാല്‍ നടയടച്ചിടും: ശബരമല തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
191020188
ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് തുടരുന്നു
~ യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി
~ പമ്പ മുതല്‍ നീലിമല വരെ പുണ്യാഹം തളിക്കണമെന്ന് പന്തളം 'രാജ'കുടുംബം തുടര്‍ന്നു വായിക്കുക
181020182
ശബരിമലയില്‍ സ്ത്രീകളെ ആക്രമിക്കുന്നു
കലാപത്തിനു ശ്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us