Today: 20 Nov 2017 GMT   Tell Your Friend
Advertisements
നേതാജി 1947 വരെ ജീവിച്ചിരുന്നതായി ഫ്രഞ്ച് ചരിത്രകാരന്‍
Photo #1 - India - Otta Nottathil - nethaji
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസ് 1945ല്‍ നടന്ന വിമാനാപകടത്തില്‍ മരിച്ചിരുന്നില്ലെന്നും സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് അദ്ദേഹം ജീവിച്ചിരുന്നതായും ഫ്രഞ്ച് ചരിത്രകാരന്‍ ജെ.ബി.പി മൂര്‍. ഫ്രഞ്ച് സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ പരിശോധിച്ചതില്‍നിന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറയുന്നു. ഇന്തോചൈന മേഖലയില്‍ നിന്ന് സുഭാഷ് ചന്ദ്രബോസ് ജീവനോടെ രക്ഷപെട്ടിരുന്നുവെന്നും 1947 ഡിസംബര്‍ വരെ അദ്ദേഹത്തിന്റെ വാസസ്ഥലം അജ്ഞാതമായിരുന്നുവെന്നും മൂര്‍ ചൂണ്ടിക്കാട്ടി.

1945 ഓഗസ്ററ്18ന് തായ്വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സായക് സെന്‍ എന്നയാള്‍ നേതാജിയുടെ തിരോധാനം സംബന്ധിച്ച ചോദ്യവുമായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഷാനവാസ് കമ്മറ്റി, ജസ്ററിസ് ജി.ഡി. ഖോസ്ള കമ്മീഷന്‍, ജസ്ററിസ് മുഖര്‍ജി കമ്മീഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് നേതാജി കൊല്ലപ്പെട്ടതായ നിഗമനത്തിലെത്തിയതെന്നും മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
- dated 16 Jul 2017


Comments:
Keywords: India - Otta Nottathil - nethaji India - Otta Nottathil - nethaji,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120173
മാനുഷി ചില്ലര്‍ ലോക സുന്ദരി Recent or Hot News
തുടര്‍ന്നു വായിക്കുക
191120175
സ്വവര്‍ഗാനുരാഗത്തിന് വ്യാഖ്യാനവുമായി ശ്രീ ശ്രീ രവിശങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
minister_resigned
കേരളത്തിന്റെ "നെറികെട്ട" മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
chandy_thomas
കൈയ്യേറ്റ വകുപ്പ് മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി ; "ണ്ട" പോയിട്ടും ഇപ്പോഴും മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
121120171
മലയാളികള്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതിന് കൂടുതല്‍ തെളിവുകള്‍
തുടര്‍ന്നു വായിക്കുക
111120179
പ്രവാസി വോട്ടവകാശം: ബില്‍ അടുത്ത സമ്മേളനത്തില്‍
തുടര്‍ന്നു വായിക്കുക
1011201710
കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us