Today: 20 Nov 2017 GMT   Tell Your Friend
Advertisements
കൊളോണില്‍ തിരുനാള്‍ കമ്മറ്റി രൂപീകരണം ഫെബ്രു. 19 ന്
Photo #1 - Germany - Otta Nottathil - perunal_com_formation_cologne_2017
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ നടത്തിപ്പിനുള്ള വിവിധ കമ്മറ്റികളുടെ രൂപീകരണം ഫെബ്രുവരി 19 ന് (ഞായര്‍) നടക്കും. വൈകുന്നേരം അഞ്ചു മണിയ്ക്ക് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ ദിവ്യബലിയും തുടര്‍ന്നു നടക്കുന്ന പള്ളിപൊതുയോഗത്തില്‍ വിവിധ കമ്മറ്റികളും രൂപീകരിയ്ക്കും. തദവസരത്തില്‍ പോയവര്‍ഷത്തെ പ്രസുദേന്തി ടോമി തടത്തില്‍ കുടുംബത്തെ ആദരിയ്ക്കും.

ജൂലൈ 8,9 (ശനി,ഞായര്‍) തീയതികളിലാണ് തിരുനാളാഘോഷം. സമൂഹത്തിന്റെ മുപ്പത്തിയേഴാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ആളൂര്‍ സ്വദേശി ജോണി/ അല്‍ഫോന്‍സ അരിക്കാട്ട് കുടുംബമാണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി. ദിവ്യബലിയിലേയ്ക്കും കമ്മറ്റിയിലേയ്ക്കും ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക്:

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്ളെയിന്‍) 0221/629868, 0178 9353004, ജോണി അരിക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോര്‍ഡിനേഷന്‍ കണ്‍വീനര്‍) 0221 5904183.

Mail: indischegemeinde@netcologne.de,

www.indischegemeinde.de
- dated 17 Feb 2017


Comments:
Keywords: Germany - Otta Nottathil - perunal_com_formation_cologne_2017 Germany - Otta Nottathil - perunal_com_formation_cologne_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120178
ജര്‍മനിയില്‍ സഖ്യ ചര്‍ച്ച പരാജയപ്പെട്ടു Recent or Hot News
> എഫ്ഡിപി ചര്‍ച്ചയില്‍ നിന്നു പിന്‍മാറി
> ''മോശമായി ഭരിക്കുന്നതിലും നല്ലത് ഭരിക്കാതിരിക്കുന്നത്: ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍'' തുടര്‍ന്നു വായിക്കുക
201120172
സഖ്യ ചര്‍ച്ച പൊളിയാന്‍ കാരണങ്ങള്‍ മൂന്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
201120174
സമയം കഴിഞ്ഞിട്ടും ജര്‍മനിയില്‍ സഖ്യ ചര്‍ച്ച തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
191120171
തെരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും മെര്‍ക്കലിന് തോല്‍വി! Recent or Hot News
ജര്‍മനി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തുടര്‍ന്നു വായിക്കുക
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us