Today: 23 Dec 2024 GMT   Tell Your Friend
Advertisements
മലയാളല്‍ത്തില്ലെക്ള നടന തിലകം അരല്‍െങ്ങാഴില്‍ഞ്ഞു ; ഉസ്താദിന് അല്‍ന്ത്യാഞ്ല്ല?ലി
Photo #1 - India - Cinema - filmstarthilakanpassedaway
പകരല്‍ക്കാരനില്ല?ാല്‍ത്ത മഹാനടല്‍ന്‍ ; തിലകനു പകരം തിലകല്‍ന്‍ മാത്രം

മലയാളല്‍ത്തില്ലെക്ള സ്വല്‍ന്തം സ്വല്‍ന്തം സ്വഭാവനടല്‍ന്‍. ഒരു വാല്‍ക്കുകൊണ്ട് അല്ലെ?ല്‍ങ്കില്ല? ഒരു നോല്‍ട്ടം കൊണ്ട് അഭിനയല്‍ത്തില്ലെക്ള അഭ്രപാളികളില്ല? മായാല്‍ത്ത ചിത്രല്‍ങ്ങല്ല? വരല്‍ച്ചു ചേല്ല?ല്‍ത്തയാളാണ് തിലകനെല്‍ന്ന മഹാനടല്‍ന്‍. അല്‍േദ്ദഹം എല്‍േന്നല്‍ക്കുമായി വിടപറയുല്‍േമ്പാല്ല? മലയാളല്‍ത്തിന് ഏല്ലഗ്ഗവും മികല്‍ച്ച ഒരു സ്വഭാവനടനെയാണ് നഷ്ടമായിരില്‍ക്കുല്‍ന്നത്. അല്‍േദ്ദഹല്‍ത്തില്ലെക്ള സ്ഥാനല്‍ത്ത് മല്ലെഗ്ഗാരു താരോദയം ഉണ്ടായേല്‍ക്കാം എല്‍ന്നാല്ല?, തിലകന് പകരം തിലകല്‍ന്‍ മാത്രം എല്‍ന്നത് അവഗണില്‍ക്കാനാവാല്‍ത്ത സത്യമായി നല്‍മ്മുടെ മുല്‍ന്നിലുണ്ടായിരില്‍ക്കും.

വെളളില്‍ത്തിരയില്ല? അരനൂല്ലഗ്ഗാണ്ട് നിറല്‍ഞ്ഞുനില്‍ന്ന ഇരുനൂറിലധികം സിനിമയിലെ നിറസാല്‍ന്നിധ്യമായിരുല്‍ന്നു അല്‍േദ്ദഹം.സുരേല്‍്രന്ദനാഥ തിലകല്‍ന്‍ എല്‍ന്ന തിലകല്‍ന്‍ 1935 ജൂലൈ 15 ന് അയിരൂരിലാണ് ജനില്‍ച്ചത്. 1956 മുതല്ല? നാടകല്‍ങ്ങളിലഭിനയില്‍ച്ചു തുടല്‍ങ്ങി. നാടകാഭിനയം തുടല്‍ങ്ങി അധികം വൈകുല്‍ന്നതിനു മുല്‍ന്‍പുതല്‍െന്ന മുണ്ടല്‍ക്കയല്‍െത്ത ചില സുഹൃല്‍ത്തുല്‍ക്കളുമായി ചേല്ല?ല്‍ന്ന് 'മുണ്ടല്‍ക്കയം നാടകസമിതി' എല്‍ന്ന പേരിലൊരു ട്രൂല്‍പ്പുണ്ടാല്‍ക്കി.

1966 ല്ല? 'കേരള പീല്‍പ്പില്ല?സ് ആല്ല?ട്സ് ക്ളല്‍ബ്ബി'ല്ലെക്ള കലാപ്രവല്ല?ല്‍ത്തനല്‍ങ്ങളുമായി സഹകരില്‍ച്ചു. തുടല്ല?ല്‍ന്ന് കാളിദാസ കലാകേല്‍്രന്ദ, ചല്‍ങ്ങനാല്ലേ?രി ഗീഥ, നടല്‍ന്‍ പി.ജെ. ആല്ലക്ളണിയുടെ ട്രൂല്‍പ്പ് എല്‍ന്നിവയുമായും തിലകല്‍ന്‍ കൈകോല്ല?ല്‍ത്തു. കൂടാതെ ഓല്ല? ഇല്‍ന്ത്യ റേഡിയോയിലെ അനവധി നാടകല്‍ങ്ങളിലും തിലകല്‍ന്‍ വികാരല്‍ങ്ങളുടെ കടലിരല്‍മ്പുല്‍ന്ന ശബ്ദസാല്‍ന്നില്‍ദ്ധ്യമായി. 1972 ല്ല? പുറല്‍ത്തു വല്‍ന്ന ഗല്ല?ല്ല?ല്ല?ല്‍േക്ഷത്രമാണ് ആദ്യചിത്രം.

എല്‍ന്നാല്ല?, തിലകല്ലെക്ള വെല്ല?ില്‍ത്തിരയിലെ ശ്രല്‍ദ്ധില്‍ക്കല്‍െപ്പല്‍ട്ട ആദ്യല്‍െത്ത മികല്‍ച്ച വേഷം 1981 ല്ല? ഇറല്‍ങ്ങിയ 'കോലല്‍ങ്ങളി'ലെ കുടിയനായ കല്ല?ു വല്ല?ല്‍ക്കിയുടേതാണ്. അതേ വല്ല?ഷം തല്‍െന്ന- കെ.ജി.ജോല്ല?ജ്ജ് സംവിധാനം ചെയ്ത 'യവനിക'യിലെ പ്രകടനല്‍ത്തിന് തിലകനെല്‍േത്തടി ആദ്യല്‍െത്ത സംസ്ഥാന അവാല്ല?ഡെല്‍ത്തുല്‍ന്നത്.

യവനികയിലെ പ്രകടനല്‍ത്തിന് മികല്‍ച്ച രണ്ടാമല്‍െത്ത നടനായി തിലകല്‍ന്‍. പില്‍ന്നീട് 1985 ല്ല? 'യാത്ര', 1986 ല്ല? 'പല്‍ഞ്ചാഗ്നി', 1987 ല്ല? 'തനിയാവല്ല?ല്‍ത്തനം', 1988 ല്ല? 'മുക്തി' , 'ധ്വനി' , 1998 ല്ല? 'കാല്ലഗ്ഗല്‍െത്താരു പെല്‍ണ്‍പൂവ്' എല്‍ന്നീ ചിത്രല്‍ങ്ങളിലെ പ്രകടനല്‍ങ്ങല്ല?ല്‍ക്കും തിലകല്‍ന്‍ സംസ്ഥാനതലല്‍ത്തിലെ മികല്‍ച്ച രണ്ടാമല്‍െത്ത നടനായി. 1990 ല്ല? 'പെരുല്‍ന്തല്‍ച്ചനി'ലെ പ്രകടനല്‍ത്തിന് തിലകനെല്‍േത്തടി മികല്‍ച്ച നടനുല്ല? സംസ്ഥാന അവാല്ല?ഡുമെല്‍ത്തി. ഇതേ ചിത്രല്‍ത്തിലെ അഭിനയല്‍ത്തിന്- അതേ വല്ല?ഷം ദേശീയ തലല്‍ത്തിലും തിലകല്‍ന്‍ മികല്‍ച്ച അഭിനേതാവായി തിരല്‍െഞ്ഞടുല്‍ക്കല്‍െപ്പടേണ്ടതായിരുല്‍ന്നു. എല്‍ന്നാല്ല?, കേരളല്‍ത്തില്ലെക്ള പ്രതീല്‍ക്ഷകല്ല? കെടുല്‍ത്തി അമിതാഭ് ബല്‍ച്ചനാണ് ആ വല്ല?ഷം മികല്‍ച്ച നടനുളള ദേശീയ അവാല്ല?ഡ് ലഭില്‍ച്ചത്.

എല്‍ന്നാല്ല?, ദേശീയ അവാല്ല?ഡ് ഈ പ്രതിഭയ്ല്‍ക്ക് തികല്‍ച്ചും അന്യമാണെല്‍ന്ന് പറയാനാവില്ല?. 1988 ല്ല? ഋതുഭേദല്‍ത്തിലെ അഭിനയല്‍ത്തിന് മികല്‍ച്ച സഹനടനുല്ല? ദേശീയ അവാല്ല?ഡ് തിലകല്‍ന്‍ കരസ്ഥമാല്‍ക്കി. 1989 ല്ല? വിവിധ ചിത്രല്‍ങ്ങളിലെ പ്രകടനല്‍ത്തിന് തിലകനെല്‍േത്തടി സംസ്ഥാന ഗവല്‍ണ്‍മെല്ലക്ളില്ലെക്ള സ്പെഷ്യല്ല? ജൂറി അവാല്ല?ഡുമെല്‍ത്തി. 2007 ല്ല? 'ഏകാല്‍ന്ത'ല്‍ത്തിലെ പ്രകടനല്‍ത്തിന് ദേശീയതലല്‍ത്തിലെ സ്പെഷ്യല്ല? ജൂറി അവാല്ല?ഡിനും അല്ല?ഹനായി. 2009 ല്ല? രാഷ്ട്രം പല്ല?ശ്രീ നല്ല?കി തിലകനെ ആദരില്‍ച്ചു. 1994 ല്ല? വീണ്ടും 'സല്‍ന്താനഗോപാല' ല്‍ത്തിലെയും 'ഗമന' ല്‍ത്തിലെയും പ്രകടനല്‍ത്തിന് തിലകനെല്‍േത്തടി മികല്‍ച്ച നടനുല്ല? സംസ്ഥാന അവാല്ല?ഡെല്‍ത്തി.

ശാരീരികമായ ബലല്‍ക്ഷയല്‍ങ്ങല്ല?ല്‍ക്ക് ഒരു നടനിലെ അല്ലക്കിയെ കെടുല്‍ത്താല്‍ന്‍ കഴിയില്ല? എല്‍ന്നതില്ലെക്ള തെളിവാണു തിലകല്‍ന്‍ അവസാനമായി അഭിനയില്‍ച്ച രണ്ടു ചിത്രല്‍ങ്ങല്ല?. ഇല്‍ന്ത്യല്‍ന്‍ റുല്‍പ്പി, ഉസ്താദ് ഹോല്‍ട്ടല്ല? എല്‍ന്നീ ചിത്രല്‍ങ്ങളിലെ തിലകല്ലെക്ള പ്രകടനം മലയാളി പ്രേല്‍ക്ഷകരെ അല്‍ക്ഷരാല്ല?ല്‍ത്ഥല്‍ത്തില്ല? വിസ്മയില്‍പ്പില്‍ച്ചു. ഇല്‍ന്ത്യല്‍ന്‍ റുല്‍പ്പിയിലെ വേഷല്‍ത്തിലേല്‍ക്കു തിലകനെയല്ല?ാതെ മല്ലെഗ്ഗാരാളെ സല്‍ങ്കല്ല?ല്‍പ്പില്‍ക്കാല്‍ന്‍ പോലും സാധില്‍ച്ചില്ലെ?ല്‍ന്നു സംവിധായകനായ രഞ്ജിത് പല വേദികളിലും പറല്‍ഞ്ഞില്‍ട്ടുണ്ട്.

ഒരു ഇടവേളയ്ല്‍ക്ക് ശേഷമുല്ല? തിരില്‍ച്ചുവരവായിരുല്‍ന്നു ഇല്‍ന്ത്യല്‍ന്‍ റുല്‍പ്പിയിലെ വേഷം. തനില്‍ക്ക് പകരം നില്ല?ല്‍ക്കാല്‍ന്‍ മല്ലെഗ്ഗാരാളില്ലെ?ല്‍ന്ന വെളില്‍െപ്പടുല്‍ത്തല്ല? കൂടിയായിരുല്‍ന്നു അത്. നാടകല്‍ത്തില്ല? നില്‍ന്നു സിനിമയിലേല്‍ക്കു വരാറുല്ല? പല നടല്‍ന്‍മാരേയും പിടികൂടുല്‍ന്ന അമിതാഭിനയം എല്‍ന്ന ദോഷം തിലകനില്ല?ായിരുല്‍ന്നു. നമുല്‍ക്കു പാല്ല?ല്‍ക്കാല്‍ന്‍ മുല്‍ന്തിരില്‍േത്താല്‍പ്പുകല്ല? എല്‍ന്ന പല്ല?രാജല്‍ന്‍ ചിത്രല്‍ത്തിലെ തിലകല്ലെക്ള വേഷം തല്‍െന്ന ഉദാഹരണം. വിഷയലല്‍മ്പടത്വവും ക്രൗര്യവും ഉല്ല?ിലൊളില്‍പ്പില്‍ച്ച കഥാപാത്രല്‍െത്ത മുഖഭാവല്‍ങ്ങളിലൂടെയും ശരീരഭാഷയിലൂടെയും തിലകല്‍ന്‍ വെളില്‍െപ്പടുല്‍ത്തുല്‍ന്നതു മാസ്മരികമായ കാഴ്ച തല്‍െന്നയായിരുല്‍ന്നു. തിരശീലയില്ല? നില്‍ന്നിറല്‍ങ്ങിവല്‍ന്നു പ്രേല്‍ക്ഷകനെ തൊടുല്‍ന്ന നടനായിരുല്‍ന്നു തിലകല്‍ന്‍.

കഥാപാത്രല്‍ങ്ങളുടെ എല്‍ണ്ണമല്ല? അവയുടെ അന്യൂനമായ അവതരണമാണു കാതലായ കാര്യം. ഇല്‍ക്കാര്യല്‍ത്തിലും തിലകനെ വെല്ല?ുല്‍ന്ന ഒരഭിനേതാവ് നമുല്‍ക്കില്ല?. ഇതുരണ്ടും ഒല്‍ത്തിണല്‍ങ്ങി സമന്വയയില്‍ച്ച നടല്‍ന്‍തല്‍െന്ന തിലകല്‍ന്‍ എല്‍ന്നു കാലം വിളില്‍ച്ചു പറയും.

തലനാരിഴയ്ല്‍ക്കാണു തിലകനു ദേശീയ അവാല്ല?ഡ് നല്ലക്ഷല്‍െപ്പല്‍ട്ടത്. പെരുല്‍ന്തല്‍ച്ചനിലെ വേഷല്‍ത്തിന് തിലകല്‍ന്‍ അവാല്ല?ഡ് നേടുമെല്‍ന്ന് എല്ല?ാവരും പ്രതീല്‍ക്ഷില്‍ച്ചിരുല്‍ന്നു. പല്‍െക്ഷ അവാല്ല?ഡുകല്ല?ല്‍ക്കും ബഹുമതികല്ല?ല്‍ക്കും ല്ല?ാനമാനല്‍ങ്ങല്ല?ല്‍ക്കുമല്‍പ്പുറം മലയാളല്‍ത്തിലെ ബഹുസഹസ്രം ചലല്‍ച്ചിത്ര പ്രേല്‍ക്ഷകല്ല? തല്‍ങ്ങളുടെ നെല്‍േഞ്ചാടു ചേല്ല?ല്‍ത്തുവല്‍ച്ച നടനാണു തിലകല്‍ന്‍. മലയാള സിനിമയിലെ, ഒരുപല്‍െക്ഷ ഇല്‍ന്ത്യല്‍ന്‍ സിനിമയിലെ തല്‍െന്ന കിടയല്ലഗ്ഗ ഒരു സ്വഭാവനടനായി തിലകനെ വിലയിരുല്‍േത്തണ്ടിവരും. മുഖല്‍െത്ത നേരിയൊരു ചലനം കൊണ്ട്, കേവലമൊരു നോല്‍ട്ടം കൊണ്ട്, സ്വരല്ല?ായിയുടെ വ്യതിയാനം കൊണ്ടു മലയാളികളുടെ ഉല്ല?ുണല്ല?ല്‍ത്തുല്‍ന്ന ഒരു ഭാവപ്രപല്‍ഞ്ചം സൃല്ലക്ഷില്‍ക്കാല്‍ന്‍ തിലകനു നിഷ്പ്രയാസം കഴിയുമായിരുല്‍ന്നു.

പെരുല്‍ന്തല്‍ച്ചനിലെ മൂല്‍ത്താശാരിയാകല്‍െട്ട കിലുല്‍ക്കല്‍ത്തിലെ വിചിത്ര സ്വഭാവിയായ സല്‍മ്പല്‍ന്ന പിതാവാകല്‍െട്ട കിരീടല്‍ത്തിലെ ഹൃദയം തകല്ല?ല്‍ന്ന അല്ല?നാകല്‍െട്ട അതുല്യമെല്‍ന്നു വിശേഷില്‍പ്പില്‍ക്കാവുല്‍ന്ന അഭിനയമാണ് അല്‍േദ്ദഹം കാഴ്ചവല്‍ച്ചത്. അല്‍ക്ഷരാല്ല?ഥല്‍ത്തില്ല? ഇല്‍ന്ത്യല്‍ന്‍ അഭിനേതാല്‍ക്കളുടെ തിലകമാണല്‍േദ്ദഹമെല്‍ന്നായിരുല്‍ന്നു തിലകനെല്‍ക്കുറില്‍ച്ച് ആ അഭിനയല്‍ത്തില്ലെക്ള ആഴവും ഔല്‍ന്നത്യവും ആസ്വദില്‍ച്ച ഒരുല്‍ത്തരേല്‍ന്ത്യല്ലെക്ള അഭിപ്രായം

അവാല്ല?ഡിനല്ല?ഹമായതും അല്ല?ാല്‍ത്തതുമായ അനേകം കഥാപാത്രല്‍ങ്ങളായി തിലകല്‍ന്‍ വെല്ല?ില്‍ത്തിരയില്ല? വെറുതെ വല്‍ന്നു പോവുകയായിരുല്‍ന്നില്ല?, മറില്‍ച്ച് നല്‍മ്മുടെ ഹൃദയല്‍ങ്ങളിലേല്‍ക്ക് ആഴ്ല്‍ന്നിറല്‍ങ്ങുകയായിരുല്‍ന്നു. 2000 ല്ല? രോഗബാധിതനായി കുറേ നാളല്‍േത്തല്‍ക്ക് തിലകല്‍ന്‍ അഭിനയല്‍ത്തില്ല? നില്‍ന്നു വില്‍ട്ടു നില്‍ന്നു. വീണ്ടും പൂല്ല?ല്ല?ാധികം ശക്തിയോടെ അഭിനയരംഗല്‍േത്തല്‍ക്ക് മടല്‍ങ്ങി വല്‍ന്ന തിലകല്‍ന്‍ അനവധി അനശ്വര കഥാപാത്രല്‍ങ്ങല്ല?ല്‍ക്ക് ജീവനേകി. മലയാളസിനിമയില്ല? തിലകനു തുല്യം തിലകല്‍ന്‍ മാത്രമേ ഉല്ല?ൂവെല്‍ന്ന് അല്‍േദ്ദഹം അനശ്വരമാല്‍ക്കിയ അനേകം കഥാപാത്രല്‍ങ്ങല്ല? നല്‍േമ്മാടു പറയുല്‍ന്നു. തമിഴിലും ഈ മഹാനടല്‍ന്‍ തല്ലെക്ള സാല്‍ന്നില്‍ദ്ധ്യമറിയില്‍ച്ചില്‍ട്ടുണ്ട്.

ബഹുമതികല്ല?, അവാല്ല?ഡുകല്ല?

2009 ല്ല? പല്ല?ശ്രീ

ദേശീയ ചലല്‍ച്ചിത്ര പുരസകാരം

1988 ല്ല? മികല്‍ച്ച സഹനടല്‍ന്‍( ചിത്രം; ഋതുഭേദം)

2007 ല്ല? സ്പെഷ്യല്ല? ജൂറി പുരസ്കാരം (ചിത്രം ; ഏകാല്‍ന്തം)

സംസ്ഥാന ചലല്‍ച്ചിത്ര അവാല്ല?ഡുകല്ല?

1982 ല്ല? മികല്‍ച്ച രണ്ടാമല്‍െത്ത നടല്‍ന്‍(യവനിക)

1985 ല്ല? മികല്‍ച്ച രണ്ടാമല്‍െത്ത നടല്‍ന്‍ (യാത്ര)

1986 ല്ല? മികല്‍ച്ച രണ്ടാമല്‍െത്ത നടല്‍ന്‍(പല്‍ഞ്ചാഗ്നി)

1987 ല്ല? മികല്‍ച്ച രണ്ടാമല്‍െത്ത നടല്‍ന്‍(തനിയാവല്ല?ല്‍ത്തനം)

1988 ല്ല? മികല്‍ച്ച രണ്ടാമല്‍െത്ത നടല്‍ന്‍ (മുക്തി,ധ്വനി)

1989 ല്ല? പ്രത്യേക ജൂറി പുരസ്കാരം(വ്യത്യസ്ത ചിത്രല്‍ങ്ങല്ല?)

1990 ല്ല? മികല്‍ച്ച നടല്‍ന്‍(പെരുല്‍ന്തല്‍ച്ചല്‍ന്‍)

1994 ല്ല? മികല്‍ച്ച നടല്‍ന്‍(ഗമനം, സല്‍ന്താനഗോപാലം)

1998 ല്ല? മികല്‍ച്ച രണ്ടാമല്‍െത്ത നടല്‍ന്‍(കാല്ലഗ്ഗല്‍െത്താരു പെല്‍ണ്‍പൂവ്)

ഫിലിം ഫെയല്ല? അവാല്ല?ഡുകല്ല?

2005 ല്ല? ലൈഫ് ടൈം അല്‍ച്ചീവ്മെല്ലക്ള് അവാല്ല?ഡ്

2011 ല്ല? ബെസ്ല്ലഗ്ഗ് സല്‍േപ്പാല്ല?ല്‍ട്ടിംഗ് ആക്ടല്ല? മെയില്ല?(ഇല്‍ന്ത്യല്‍ന്‍ റുല്‍പ്പി)

ഏഷ്യാനെല്ലഗ്ഗ് ഫിലിം അവാല്ല?ഡ്

2001 ല്ല? ലൈഫ് ടൈം അല്‍ച്ചീവ്മെല്ലക്ള് അവാല്ല?ഡ്

മല്ലഗ്ഗ് പുരസ്കാരല്‍ങ്ങല്ല?

2002 ല്ല? ബഹദൂല്ല? അവാല്ല?ഡ്

2005 ല്ല? കേരള ഫിലിം ക്രില്‍ട്ടിക്സ് അവാല്ല?ഡ്

2008 ല്ല? ആനുവല്ല? മലയാളം മൂവി അവാല്ല?ഡ്

2010 ല്ല? ഭരത് ഗോപി അവാല്ല?ഡ്

2011 ല്ല? വയലാല്ല? രാമവല്ല?ല്‍മ്മ ചലല്‍ച്ചിത്ര പുരസ്കാരം.

അയിരൂരില്ലെക്ള പിയപുത്രല്‍ന്‍ വിടവാല്‍ങ്ങി

തിലകല്‍ന്‍ എല്‍ന്ന മഹാനടല്ലെക്ള വിയോഗവാല്ല?ല്‍ത്ത അല്‍േദ്ദഹല്‍ത്തില്ലെക്ള ജല്‍ന്‍മദേശമായ മലയോര ഗ്രാമല്‍െത്തയും സല്‍ങ്കടല്‍ത്തിലാല്‍ക്കി. ഐരൂല്ല?, വെല്ല?ിയറ, പുല്‍േത്തഴം ഗ്രാമവാസികളെയാണ് തിലകല്ലെക്ള മരണവാല്ല?ല്‍ത്ത ദുഃഖല്‍ത്തിലാഴ്ല്‍ത്തിയത്. ഐരൂല്ല? ല്‍പ്ളാല്‍ങ്കമല്‍ണ്‍ വെല്ല?ിയറ പാലപുരല്‍ത്ത് ടി.എസ് കേശവല്ലെക്ളയും ദേവയാനിയുടെയും ആറു മല്‍ക്കളില്ല? രണ്ടാമല്‍െത്ത മകനായാണ് തിലകല്‍ന്‍ ജനില്‍ച്ചത്.

വിദ്യാഭ്യാസം മുണ്ടല്‍ക്കയം, കോല്‍ട്ടയം ഭാഗല്‍ങ്ങളിലായിരുല്‍ന്നു. നാടകരംഗല്‍ത്ത് സജീവമായ പല്‍ത്തുവല്ല?ഷല്‍ക്കാലം കൂടുതല്ല? സമയവും തിലകല്‍ന്‍ അയിരൂരിലെ കുടുംബവീല്‍ട്ടില്ല?തല്‍െന്ന ഉണ്ടായിരുല്‍ന്നുവെല്‍ന്ന് തിലകല്ലെക്ള ബല്ല?ുവും റില്‍ട്ട. അധ്യാപികയുമായ അയിരൂല്ല? പുല്‍േത്തഴം ചെരുവില്ല? സുമതി ടീല്‍ച്ചല്ല? ഓല്ല?ല്‍ക്കുല്‍ന്നു.

തിലകല്ലെക്ള മൂല്‍ത്ത സഹോദരി രാജല്‍മ്മ നേരല്‍െത്ത മരില്‍ച്ചു. മല്ലെഗ്ഗാരു സഹോദരനായ ശശി കുടുംബവുമൊല്‍ത്ത് അമേരില്‍ക്കയിലാണ്. സഹോദരിമാരായ ഗീതയും വിമലയും കല്ല?ടയിലും മല്ലെഗ്ഗാരു സഹോദരിയായ ശ്യാമള കൂടലിലുമാണ് താമസില്‍ക്കുല്‍ന്നത്. സിനിമയുടെ തിരല്‍ക്കിനിടയിലും അയിരൂരിലെല്‍ത്തി ബല്ല?ുല്‍ക്കളെയും പഴയകാല സുഹൃല്‍ത്തുല്‍ക്കളെയും കാണുല്‍ന്നതിന് തിലകല്‍ന്‍ സമയം കണ്ടെല്‍ത്തുമായിരുല്‍ന്നു.

തിലകന് യാത്രാമൊഴി നല്ല?കാല്‍ന്‍ മോഹല്‍ന്‍ലാല്ല? എല്‍ത്തില്ല?

അല്‍ന്തരില്‍ച്ച മഹാനടല്‍ന്‍ തിലകന് യാത്രാമൊഴി നല്ല?കാല്‍ന്‍ സൂല്‍പ്പല്ല? താരം മോഹല്‍ന്‍ലാല്ല? എല്‍ത്തില്ല?. ചെലൈ്‍ന്നയിലെ ഒരു വിദൂര സ്ഥലല്‍ത്താണ് താനെല്‍ന്നും ഇല്‍ന്ന് തിരുവനല്‍ന്തപുരല്‍ത്ത് എല്‍ത്താല്‍ന്‍ സാധില്‍ക്കില്ല? എല്‍ന്നും അതില്ല? വിഷമമുണ്ടെല്‍ന്നും മോഹല്‍ന്‍ലാല്ല? അറിയില്‍ച്ചു.

കുടുംബല്‍ത്തിലെ ഒരാളുടെ നഷ്ടം പോലെയാണ് തിലകല്ലെക്ള വേല്ല?പാട്. അല്‍േദ്ദഹല്‍ത്തിനായി എല്ല?ാവരും പ്രാല്ല?ഥില്‍ച്ചിരുല്‍ന്നു. അല്‍േദ്ദഹല്‍ത്തില്ലെക്ള നഷ്ടം തല്ലെക്ള മാത്രമല്ല? അല്‍േദ്ദഹല്‍െത്ത സ്നേഹില്‍ക്കുല്‍ന്ന അനേകരുടെ നഷ്ടമാണെല്‍ന്നും ലാല്ല? പറല്‍ഞ്ഞു.

മനസുകൊണ്ട് താല്‍ന്‍ ഏല്ലഗ്ഗവും ഇഷ്ടല്‍െപ്പടുല്‍ന്ന നടനാണ് തിലകല്‍ന്‍. തിലകനുമൊല്‍ത്ത് ഒരുപാട് നല്ല? കഥാപാത്രല്‍ങ്ങല്ല? അഭിനയില്‍ക്കാല്‍ന്‍ സാധില്‍ച്ചു. ഇനിയും അനേകം വേഷല്‍ങ്ങല്ല? ബാല്‍ക്കിവല്‍ച്ചാണ് അല്‍േദ്ദഹം വിടപറല്‍ഞ്ഞതെല്‍ന്നും തിലകനെ അനുസ്മരില്‍ക്കവേ മോഹല്‍ന്‍ലാല്ല? പറല്‍ഞ്ഞു.

തിലകനെ മാല്ലഗ്ഗി നില്ല?ല്‍ത്തിയതില്ല? മലയാള സിനിമ ഖേദില്‍ക്കണം: രഞ്ജില്‍ത്ത് !

മരണാനല്‍ന്തരം മഹത്വം പറയുക എല്‍ന്ന കല്ല?ല്‍ത്തരമാണ്. തിലകന് ചെറിയ കാലല്‍േത്തല്‍ക്കായാലും അവസരം നിഷേധില്‍ച്ചതില്ല? ഖേദില്‍ക്കുകയാണ് മലയാള സിനിമ ചെല്‍േയ്യല്‍ണ്ഢണ്ടതെല്‍ന്ന് സംവിധായകല്‍ന്‍ രഞ്ജിത്. തിലകല്ലെക്ള വേല്ല?പാടില്ല? അല്‍േദ്ദഹല്‍െത്ത അനുസ്മരില്‍ക്കുകയായിരുല്‍ന്നു രഞ്ജിത്. ജീവില്‍ച്ചിരില്‍െക്ക ആ കലാകാരല്ലെക്ള മഹത്വം തിരില്‍ച്ചറിയാല്‍ത്തവരുണ്ട്. വിദ്വേഷം മനസില്ല? കൊല്‍ണ്ഢണ്ടുനടല്‍ക്കുല്‍ന്ന വ്യക്തിയായിരുല്‍ന്നില്ല? അല്‍േദ്ദഹം. മനല്ല?ില്ല? തോല്‍ന്നുല്‍ന്നത് മുഖല്‍ത്തു നോല്‍ക്കി പറയുമെല്‍ന്നു മാത്രം. ഇല്‍ന്ത്യല്‍ന്‍ റുല്‍പ്പീയില്ല? തിലകനെ അഭിനയില്‍പ്പില്‍ക്കുക എല്‍ന്നത് തല്ലെക്ള തീരുമാനമായിരുല്‍ന്നു. തല്ലെക്ള കഥാപാത്രല്‍ത്തിന് തിലകനോളം അനുയോജ്യനായ മല്ലെഗ്ഗാരു നടല്‍ന്‍ ഇല്ല? എല്‍ന്നാണ് താല്‍ന്‍ കരുതിയത്. ആ പ്രതീല്‍ക്ഷ തിലകല്‍ന്‍ തെല്ലഗ്ഗില്‍ച്ചതുമില്ല? എല്‍ന്നും രഞ്ജിത് നടല്‍ന്‍ തിലകനെ അനുസ്മരില്‍ച്ച് പറല്‍ഞ്ഞു.

തിലകനെ കാണാല്‍ന്‍ ശ്രമില്‍ച്ചു, കഴില്‍ഞ്ഞില്ല?: മല്‍മ്മൂല്‍ട്ടി

തിലകനെ കാണാനായി തിരുവനല്‍ന്തപുരല്‍െത്ത കിംസ് ആശുപത്രിയില്ല? പോയിരുല്‍ന്നു എല്‍ന്നും എല്‍ന്നാല്ല? സല്‍ന്ദല്ല?ശകരെ അനുവദില്‍ക്കാല്‍ത്തതിനാല്ല? കാണാല്‍ന്‍ കഴില്‍ഞ്ഞില്ല? എല്‍ന്നും നടല്‍ന്‍ മല്‍മ്മൂല്‍ട്ടി. തനില്‍ക്കും തിലകനുമിടയില്ല? പ്രായവ്യത്യാസം ഒരു പ്രശ്നമല്ല?ായിരുല്‍ന്നു എല്‍ന്നും എത്രയോ പ്രായം കുറല്‍ഞ്ഞ തല്‍െന്ന അല്‍േദ്ദഹം മല്‍മ്മൂല്‍ക്ക എല്‍ന്നായിരുല്‍ന്നു വിളില്‍ച്ചിരുല്‍ന്നത് എല്‍ന്നും മല്‍മ്മൂല്‍ട്ടി അനുസ്മരില്‍ച്ചു. തിലകനുമായുല്‍ണ്ഢണ്ടായിരുല്‍ന്ന അടുല്‍ത്ത സൗഹൃദം തല്ലെക്ള സ്വകാര്യ അഹല്‍ങ്കാരമായിരുല്‍ന്നു എല്‍ന്നും അല്‍േദ്ദഹം കൂല്‍ട്ടില്‍േച്ചല്ല?ല്‍ത്തു.

തിലകല്‍ന്‍ തൃശൂല്ല? ആശുപത്രിയില്ല? ചികില്ല?യിലായിരുല്‍ന്നല്‍േപ്പാല്ല? ഫോണില്ല? വിളില്‍ച്ചു സംസാരില്‍ച്ചിരുല്‍ന്നു. അല്‍േപ്പാല്ല? രണ്ടല്‍ണ്ഢു ദിവസല്‍ത്തിനകം ഇറല്‍ങ്ങും എല്‍ന്നായിരുല്‍ന്നു പറല്‍ഞ്ഞത്. അല്‍ന്നല്‍െത്ത അല്‍േദ്ദഹല്‍ത്തില്ലെക്ള ആരോഗ്യമുളള ശബ്ദം ഇല്‍േപ്പാഴും കാതില്ല? മുഴല്‍ങ്ങുകയാണ്. മുല്‍മ്പല്‍െത്തല്‍േപ്പാലെ അല്‍േദ്ദഹം ഇല്‍ത്തവണയും ആരോഗ്യവാനായി പുറല്‍ത്തുവരുമെല്‍ന്നായിരുല്‍ന്നു പ്രതീല്‍ക്ഷ. എല്‍ന്നാല്ല?, ആ പ്രതീല്‍ക്ഷ തെല്ലഗ്ഗില്‍ച്ച് അല്‍േദ്ദഹം മടല്‍ങ്ങിവരാല്‍ന്‍ വിസല്‍മ്മതില്‍ച്ചു എല്‍ന്നും മല്‍മ്മൂല്‍ട്ടി വേദനയോടെ ഓല്ല?ല്‍ത്തു.
- dated 24 Sep 2012


Comments:
Keywords: India - Cinema - filmstarthilakanpassedaway India - Cinema - filmstarthilakanpassedaway,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
actress_kaviyoor_ponnamma_died
മലയാള സിനിമയുടെ അമ്മ മുഖം വിടവാങ്ങി
തുടര്‍ന്നു വായിക്കുക
നൂല്‍ബന്ധം ഇല്ലാതെ മലയാള സിനിമാ ലോകം ; താരരാജാക്കന്മാര്‍ തലമുണ്ടിട്ട് മാളത്തില്‍
തുടര്‍ന്നു വായിക്കുക
vijay_party_flag_spain
തമിഴ് സിനിമാ താരം വിജയുടെ പാര്‍ട്ടി സ്പെയിന്റെ പതാക കോപ്പിയടിച്ചോ?
തുടര്‍ന്നു വായിക്കുക
vayalar_award_2023_sreekumaranthampi
വയലാല്ല? അവാല്ല?ഡ് ശ്രീകുമാരല്‍ന്‍ തല്‍മ്പില്‍ക്ക്
തുടര്‍ന്നു വായിക്കുക
film_director_K_G_george_died
ല്‍ക്ളാസില്‍ക്കുകളുടെ സംവിധായകല്‍ന്‍ കെ.ജി.ജോല്ല?ജ് അല്‍ന്തരില്‍ച്ചു
തുടര്‍ന്നു വായിക്കുക
film_star_sudheesh_died_accident
നടല്‍ന്‍ കൊല്ല?ം സുധി വാഹനാപകടല്‍ത്തില്ല? മരില്‍ച്ചു
തുടര്‍ന്നു വായിക്കുക
film_star_innocent_condolences
ഇല്‍ന്നസെല്ലക്ളിന് കലാലോകല്‍ത്തില്ലെക്ള പ്രണാമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us