ജസ്ററന്‍ ട്രൂഡോ വിശ്വാസ വോട്ട് നേടി

News Photo 1 - Canada - Otta Nottathil - trudeau_confidence_motion
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. കാനഡ പാര്‍ലമെന്റില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ട്രൂഡോ സര്‍ക്കാര്‍ പരീക്ഷണത്തെ അതിജീവിച്ചത്.

ജനസഭയില്‍ 121നെതിരെ 207 വോട്ടിന് ആയിരുന്നു ട്രൂഡോയുടെ വിജയം. കഴിഞ്ഞ വ്യാഴാഴ്ചയും പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ട്രൂഡോ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. 9 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന ട്രൂഡോയുടെ ജനസമ്മതിയില്‍ വന്‍ ഇടിവുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറിലാണ് പൊതുതിരഞ്ഞെടുപ്പു നടക്കേണ്ടത്.
- dated 04 Oct 2024

Comments:

Keywords: Canada - Otta Nottathil - trudeau_confidence_motion Canada - Otta Nottathil - trudeau_confidence_motion,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.