ആനിക്കാട് ഈസ്ററ്: കുന്നക്കാട്ട് പരേതനായ കെ. എം. മാത്യുവിന്റെ (പാപ്പച്ചന്) ഭാര്യ അന്നമ്മ മാത്യു (93) അന്തരിച്ചു. സംസ്കാരം ജനു. 13 ന് ചൊവ്വാഴ്ച രാവിലെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയില്‍. പരേത ആനിക്കാട് പാറേമാക്കല്‍ കുടുംബാംഗം.
അയര്‍ലണ്ടിലെ സാമൂഹൃ സംഘടനാ, കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ (വേള്‍ഡ് മലയാളി കൗണ്‍സില്‍, പ്രവാസി കേരള കോണ്‍ഗ്രസ്, ലൂക്കന്‍ മലയാളി കമ്യൂണിറ്റി അയര്‍ലന്‍ഡ്) പ്രമുഖനും, അംബേദ്കര്‍ സാഹിത്യശ്രീ ദേശീയ അവാര്‍ഡ് ജേതാവുമായ രാജു കുന്നക്കാടിന്റെ മാതാവാണ് പരേത.
മറ്റുക്കള്: വത്സമ്മ, ലൈലമ്മ (ഏലിയാമ്മ, അയര്‍ലന്‍ഡ്), ഫാ.ടോമി മാത്യു എസ് ഡി ബി (കോല്‍ക്കത്ത), റോയിസ്, സുനില്‍ (മെറീന ഷൂ പാലസ്), അനില്‍ (അതിഥി കേറ്ററിംഗ്, പള്ളിക്കത്തോട്), പരേതനായ മാത്യു (ജോയി, ഉടുമ്പന്‍ചോല).
മരുമക്കള്‍: അപ്പച്ചന് കൊടോപ്പറമ്പില്‍ (ആര്‍പ്പൂക്കര), ജോസഫ് കളപ്പുരക്കല്‍ (അയര്‍ലന്‍ഡ്), എല്‍സി രാജു പറമ്പുകാട്ടില്‍ (അയര്‍ലന്‍ഡ്), ലിസി റോയിസ് തെങ്ങും തോട്ടത്തില്‍ (മുത്തോലി), ലൈസാമ്മ സുനില്‍ പ്ളാക്കുഴിയില്‍ മറ്റക്കര (ഇസ്രായേല്‍), ലിജി അനില്‍ പുതുപ്പറമ്പില്‍ പേരാവൂര്‍ (ഇസ്രായേല്‍), പരേതയായ ത്രേസ്യാമ്മ പേഴുംകാട്ടില്‍ (ഉടുമ്പന്‍ചോല).
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മകന് അനിലിന്റെ (ആനിക്കാട്) ഭവനത്തില്‍ കൊണ്ടുവരും.

Comments: