മോണ്‍. ഡോ. കുര്യാക്കോസ് തടത്തില്‍ റമ്പാന് സീറോ മലങ്കര യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍
ജോസ് കുമ്പിളുവേലില്‍
തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ യൂറോപ്പിലെ അപ്പസ്റേറാലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍. ഡോ. കുര്യാക്കോസ് തടത്തില്‍ റമ്പാന് സ്ഥാനമേറ്റു.
- dated 06 Nov 2025
Comments: