Today: 15 Oct 2025 GMT   Tell Your Friend
Advertisements
ജോസ് ചാക്കോ പുത്തന്‍പറമ്പില്‍ ചെങ്ങരൂരില്‍ അന്തരിച്ചു
Photo #1 - Germany - Otta Nottathil - Jose_kottoor_died
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ വൈലേര്‍സ്വിസ്ററില്‍ താമസിയ്ക്കുന്ന മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശിയും ടാക്സി സംരംഭകനുമായ ജോസ് പുത്തന്‍പറമ്പില്‍ (ജോസ് കോട്ടൂര്‍) ചെങ്ങരൂരില്‍ (71) അന്തരിച്ചു.

സംസ്ക്കാരം ജൂലൈ 10 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

ഭാര്യ ലില്ലി ചങ്ങനാശേരി ചെരിവുപറമ്പില്‍ കുടുംബാംഗം.

മക്കള്‍:ജാസ്മിന്‍, ജെയ്യസന്‍, ജെല്‍സന്‍, മരുമക്കള്‍ : സുനീഷ്, ജാസ്മിന്‍, ജോയ്സ്.

ഞങ്ങളുടെ സുഹൃത് ജോസിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തിയും നേരുന്നു.
- dated 08 Jul 2024


Comments:
Keywords: Germany - Otta Nottathil - Jose_kottoor_died Germany - Otta Nottathil - Jose_kottoor_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us