Today: 10 Dec 2025 GMT   Tell Your Friend
Advertisements
ജര്‍മന്‍ മലയാളി എഴുത്തുകാരന്‍ മുക്കാടന്റെ നോവല്‍ ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ പാഠപുസ്തകമായി
Photo #1 - Germany - Otta Nottathil - novel_karnival_edward_nazrath_in_tubingen_uni_study_book_nov_25_2025
ബര്‍ലിന്‍: മുക്കാടന്‍ എന്ന അപരനാമത്തില്‍ ചെറുകഥകളും നോവലും എഴുതുന്ന ജര്‍മന്‍ മലയാളി എഴുത്തുകാരന്‍ എഡ്വേര്‍ഡ് നസ്രത്തിന്റെ കാര്‍ണിവല്‍ എന്ന നോവല്‍ ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ പാഠപുസ്തകമായി അംഗീകരിച്ചു.
600 വര്‍ഷത്തിലേറെ പഴക്കമുള്ള ഹെര്‍മ്മാന്‍ ഗുണ്ടര്‍ട്ട് പഠിച്ച ജര്‍മനിയിലെ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയിലെ മലയാളം വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കാര്‍ണിവല്‍ എന്ന നോവല്‍ പാഠപുസ്തകമായത്. മലയാളത്തിലും ജര്‍മന്‍ ഭാഷയിലും ഒരേസമയം നോവല്‍ പ്രസിദ്ധീകരിച്ചത് സ്ഥിതി പബ്ളിക്കേഷന്‍സാണ്. നോവലിന്റ രണ്ടുപതിപ്പും യൂണിവേഴ്സിറ്റി സീകരിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ് മുക്കാടന്‍.

ജര്‍മനിയിലെ ബാഡന്‍~വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തെ ട്യൂബിംഗനില്‍ സ്ഥിതി ചെയ്യുന്ന പഴക്കമേറിയ സര്‍വ്വകലാശാലയാണ് എബര്‍ഹാര്‍ഡ് കാള്‍സ് യൂണിവേഴ്സിറ്റി ഓഫ് ട്യൂബിംഗന്‍. 1477~ല്‍ കൗണ്ട് എബര്‍ഹാര്‍ഡ് ഇം ബാര്‍ട്ടിന്റെ പ്രേരണയാല്‍ സ്ഥാപിതമായ ഈ യൂണിവേഴ്സിറ്റി യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലകളില്‍ ഒന്നായി മാറി, കൂടാതെ വുര്‍ട്ടംബര്‍ഗ് ഡ്യൂക്ക് കാള്‍ യൂജന്റെ പേരും ഇതിന് ഉണ്ട്.

കേരളത്തിലെ തിരൂരില്‍ സ്ഥിതിചെയ്യുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ പ്രഥമ മലയാളം ചെയര്‍ 2015 ല്‍ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയില്‍ സ്ഥാപിതമായി. ആദ്യത്തെ മലയാളം ചെയറായി പ്രഫ. ഡോ. സ്കറിയ സഖറിയ ആണ് നിയമിതനായത്.2022 ഒക്ടോബര്‍ 18 ന് സ്കറിയ സഖറിയ അന്തരിച്ചു.
- dated 25 Nov 2025


Comments:
Keywords: Germany - Otta Nottathil - novel_karnival_edward_nazrath_in_tubingen_uni_study_book_nov_25_2025 Germany - Otta Nottathil - novel_karnival_edward_nazrath_in_tubingen_uni_study_book_nov_25_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഏറ്റവും പുതിയ ക്രിസ്മസ് ഗാനം ക്രിസ്മസിന്‍ ഹാപ്പിനസ് റിലീസായി Recent or Hot News
തുടര്‍ന്നു വായിക്കുക
"ക്രിസ്മസിന്‍ ഹാപ്പിനസ്'" കരോള്‍ഗാന ആല്‍ബം റിലീസ് ചെയ്തു Recent or Hot News
ആല്‍ബം ഇതിനോടകം ആസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യദിനംതന്നെ ഗാനം യുട്യൂബില്‍ വൈറലായി.ഏതാണ്ട് 15,000 ലധികം പ്രേക്ഷകരാണ് ഇതുവരെയായി ഗാനം ആസ്വദിച്ചത്. തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ഇന്റഗ്രേഷന്‍ പ്രശ്നം വഷളാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
കുടിയേറ്റക്കാരില്ലാതെ ഒന്നും നടക്കില്ലന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
2026~ല്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിയ്ക്കുക ; ജര്‍മ്മനിയിലെ ഏറ്റവും മികച്ച റേറ്റിംഗുള്ള സര്‍വകലാശാലകള്‍ ഏതൊക്കെ Recent or Hot News

2026~ല്‍ ജര്‍മ്മനിയിലെ ഏറ്റവും മികച്ച റേറ്റിംഗുള്ള സര്‍വകലാശാലകള്‍ തുടര്‍ന്നു വായിക്കുക
ജര്‍മന്‍ ഭാഷാ പരീക്ഷയിലെ തട്ടിപ്പ് ; 10 വര്‍ഷത്തേയ്ക്ക് പൗരത്വ നിരോധനം ; 1000 ത്തോളം മലയാളികള്‍ കുടുങ്ങും

വ്യാജ ഭാഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വഞ്ചനാപരമായി ജര്‍മ്മന്‍ പാസ്--പോര്‍ട്ട് നേടാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഭാവിയില്‍ കഠിനമായ ശിക്ഷകള്‍ നേരിടേണ്ഢിവരും ... തുടര്‍ന്നു വായിക്കുക
ടി.തോമസ് ഊന്നുകല്ലില്‍ അന്തരിച്ചു ; സംസ്ക്കാരം തിങ്കളാഴ്ച
എന്റെ അമ്മയുടെ ഇളയ സഹോദരന്‍ തങ്കച്ചായന്‍ Senior Auditor, Central Govt.of India, Ahmedabad Division) അമ്മയുടെ കുടുംബത്തില്‍ നിന്നുള്ള എട്ടു പേരില്‍ അവസാനത്തെ കണ്ണിയാണ് വിടവാങ്ങിയത്. പ്രാര്‍ത്ഥനയോടെ പ്രണാമം. തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us