അബുദാബി അഡ്നെക് എക്സിബിഷന് സെന്ററില്‍ ആരംഭിച്ച മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സിന്റെ നാലാമത് പതിപ്പിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഗോള്ഡ്സ്റൈ്റന്
ഹെലികോപ്റ്റര്‍, ഇ~വിടിഒഎല്‍ വിമാന പ്രവര്‍ത്തനങ്ങള്‍ക്കായി അബുദാബി ക്രൂയിസ് ടെര്‍മിനല്‍ ഹെലിപാഡിനെ ഒരു ഹൈബ്രിഡ് ഹെലിപോര്ട്ടാക്കി മാറ്റുന്നതിനുള്ള ആര്‍ച്ചറിന്റെ രൂപകല്‍പ്പനയ്ക്ക് ജി.സി.എ.എ അംഗീകാരം നല്‍കിയിട്ടുണ്ട്.

Comments: