മതപരിവര്‍ത്തനത്തിനെതിരെയുള്ള നിയമം രൂപീകരിക്കുന്നതിനായി ഡയറക്ടര്‍ ജനറലിന്റെ കീഴില്‍ ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്. ഈ നിയമം മറ്റ് 10 സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ശനമായിരിക്കും. ഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വരുന്ന സമ്മേളനത്തില്‍ നിയമം പാസാക്കും. മന്ത്രി സഭയെ അറിയിച്ചു.മഹാരാഷ്ട്രയുടെ രണ്ടാമത്തെ തലസ്ഥാനമായ നാഗ്പൂരിലാണ് ഡിസംബറില്‍ സംസ്ഥാന നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കങ്ങള്‍. പോയ വാരം മുംബൈയില്‍ നിയമനിര്‍മാണ നീക്കം കൂടാതെ ബിജെപി എംഎല്‍എ ഗോപിചന്ദ് പടാല്‍ക്കറുടെ വിവാദപരാമര്‍ശത്തിനെതിരെയും ഏഴായിരത്തോളം പേര് പങ്കെടുത്ത പ്രതിഷേധ റാലിയില്‍ ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തിരുന്നു.
ൈ്രകസ്തവ സമൂഹത്തില്‍ നിന്ന് ബില്ലിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജര്‍മനിയില്‍ അസാധുവായ
ലൈസന്‍സില്‍ ട്രക്കോടിച്ചു
അപകടത്തില്‍പ്പെട്ട
ഇന്ഡ്യാക്കാരന് പൊലീസ് കസ്ററഡിയില്‍
മലയാളിയെന്നു സംശയം
ബെല്‍ജിയത്തില്‍ വന്‍തീപിടുത്തം
ജര്‍മ്മനിയില്‍
ഒറ്റയ്ക്ക് താമസിക്കുന്നവരുടെ
എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

Comments: