കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും മോദിയും പുടിനും പ്രത്യേകം ചര്‍ച്ച നടത്തി. രണ്ടു കൂടിക്കാഴ്ചകളിലും പുടിന്റെ ഇന്ത്യാ സന്ദര്‍ശനം വിഷയമായിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്നും അന്തിമ തീരുമാനമായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍.
ഇന്നലെ രാവിലെ ഡല്‍ഹിയില്‍ മുതിര്‍ന്ന എഡിറ്റര്‍മാരുമായി നടത്തിയ സംവാദത്തില്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് റഷ്യന്‍ പ്രതിരോധ വക്താവ് ദിമിത്രി പെസ്കോവും സൂചന നല്കി.

Comments: